ബാങ്കുകള്‍ വ്യക്തികളില്‍ നിന്നോ/സ്ഥാപനങ്ങളില്‍ നിന്നോ പണം സ്വീകരിച്ച് പകരം നല്‍കുന്നത്.
ചെക്ക്
ഡിമാന്‍ഡ് ഡ്രാഫ്റ്റ്
എ .ടി .എം കാര്‍ഡ്
ക്രെഡിറ്റ് കാര്‍ഡ്
ബാങ്കുകള്‍ അക്കൗണ്ട് ഉടമകള്‍ക്ക് നല്കുന്ന പ്രമാണം.
ഡി .ഡി
ഡെബിറ്റ് കാര്‍ഡ്
ലോകത്തിലെ ആദ്യത്തെ ഔദ്യോഗികനാണയം.
ഓള്
ഡാറിക്
ഹെക്തായ്
ലിഡിയ
എ.ടി .എം ന്റെ പൂര്‍ണ്ണ രൂപം.
ആട്ടോമാറ്റിക് ടെല്ലര്‍ മെഷീന്
എനി ടൈം മണി
ആട്ടോമാറ്റഡ് ടൈം മെഷീന്
ആട്ടോമാറ്റഡ് ടൈം മണി
നാണയം രൂപയായി മാറിയത്.
ബ്രിട്ടീഷ് ഭരണകാലത്ത്
മുഗള്‍ ഭരണകാലത്ത്
ഇന്ത്യ സ്വതന്ത്രമായപ്പോള്‍
സുല്‍ത്താന്‍ ഭരണകാലത്ത്
ഇന്ത്യന്‍ നാണയനിയമം നിലവില്‍ വന്നത്.
1955-ല്‍
1965-ല്‍
1975-ല്‍
1976-ല്‍
സാധനങ്ങളും, സേവനങ്ങളും നിരന്തരം കൈമാറ്റം ചെയ്യുന്ന പ്രക്രിയ.
ബാര്‍ട്ടര്‍ സമ്പ്രദായം
വ്യാപാരം
ഉല്‍പ്പാദനം
വിതരണം
അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഇന്ത്യയില്‍ നിലവിലിരുന്ന നാണയം.
റുപ്യ
മോഹര്‍
'ന്യൂമിസ് മാററിക്സ് ' ബന്ധപ്പെട്ടിരിക്കുന്നത്.
ഇന്ധനങ്ങള്‍
സ്റ്റാമ്പ്
ഫോസിലുകള്‍
നാണയങ്ങള്‍
ഔദ്യോഗികമായി റിസര്‍വ് ബാങ്ക് കേന്ദ്രബാങ്കായി നിലവില്‍ വന്നത്.
1935-ല്‍
1949-ല്‍