ഫാക്ടറിനിയമങ്ങളുടെ ലക്ഷ്യങ്ങളില്‍പ്പെടുന്നത്.
പെന്ഷന്
വിലക്കയറ്റം തടയുക
ഭൂസമരം
പരിസ്ഥിതി സംരക്ഷണം
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയത്.
ലെനിന്
കാറല്‍മാര്‍ക്സ്
ലെനിനും, കാറല്‍മാര്‍ക്സും
കാറല്‍മാര്‍ക്സും ഏംഗല്‍സും
മെയ് 1-ന്റെ പ്രത്യേകത.
ജല ദിനം
പ്രവാസി ദിനം
തൊഴിലാളി ദിനം
വനിതാ ദിനം
എ.ഓ. ഹ്യൂമിന്റെ കൂടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിക്കുവാന്‍ മുന്‍കൈയെടുത്ത ഭാരതീയ സ്വാതന്ത്രസമരസേനാനി ?
ലാലാലജ്പത് റായ്
ദാദാബായ് നവറോജി
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
ജവഹര്‍ലാല്‍ നെഹ്റു
എല്ലാ മനുഷ്യരും സഹോദരങ്ങളാണ് എന്ന മുദ്രാവാക്യം ബന്ധപ്പെട്ടിരിക്കുന്നത്.
ലീഗ് ഓഫ് നേഷന്‍സ്
ലീഗ് ഓഫ് ദി ജസ്റ്റ്
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്
യൂണിസെഫ്
ഗില്‍ഡ് എന്നാല്‍
ഒരു നിയമം
ഒരു പ്രത്യേക പദവി
ഒരു സംഘടന
ഒരു സമരമുറ
പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളിസംഘടനകള്‍ക്ക് രജിസ്ട്രേഷന് നല്‍കുന്നത്.
ദേശീയ മന്ത്രാലയം
സംസ്ഥാന തൊഴില്‍ വകുപ്പ്
അന്തര്‍ദേശീയ മന്ത്രാലയം
പ്രൈവറ്റ് ഏജന്‍സി
തൊഴിലാളിപങ്കാളിത്തം കുറയ്ക്കുന്ന ഒരു വസ്തുത.
സംഘടിത വ്യവസായങ്ങള്‍
യന്ത്രവല്‍ക്കരണം
വ്യവസായവല്‍ക്കരണം
തൊഴില്‍സമയം