ഇംഗ്ലണ്ടിലെ കച്ചവടക്കാര്‍ വില്‍പ്പനക്ക് ആവശ്യമായ സാധനങ്ങള്‍ക്ക് ആശ്രയിച്ചിരുന്നത്.
വീട്ടുതൊഴില്‍ സമ്പ്രദായം
വ്യവസായശാലകള്‍
ബാര്‍ട്ടര്‍ സമ്പ്രദായം
കുടില്‍വ്യവസായം
കാര്‍ഷികമുതലാളിത്തം ആവിര്‍ഭവിച്ചത് എന്തിന്റെ വരവോടെയാണ്?
മുതലാളിത്തം
വ്യാവസായികവിപ്ലവം
യന്ത്രവല്‍ക്കരണം
വിദദ്ധതൊഴിലാളികള്
ജോര്‍ജ്ജ് സ്റ്റീവന്‍സണ്‍ കണ്ടുപിടിച്ചത്.
കമ്പിത്തപാല്‍
സ്പിന്നിംഗ് ജന്നി
വാട്ടര്‍ ഫ്രെയിം
ആവി എഞ്ചിന്
തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു മുടക്കവും വരാതെ തൊഴിലാളികളെ ലഭ്യമാക്കുന്ന സമ്പ്രദായം.
ഫാക്ടറി സമ്പ്രദായം
കാര്‍ഷിക സമ്പ്രദായം
ഷിഫ്റ്റ് സമ്പ്രദായം
തയ്യല്‍ യന്ത്രം കണ്ടുപിടിച്ച വര്‍ഷം.
1769
1785
1764
1846
വസ്ത്രനിര്‍മ്മാണരംഗത്ത് ആദ്യമായി കണ്ടുപിടിക്കപ്പെട്ട യന്ത്രം.
ആവിയന്ത്രം
ഫ്ലയിംഗ് ഷട്ടില്‍
അധ്വാനശേഷി വില്‍ക്കുന്നതിന് പ്രതിഫലമായി കൂലി നല്‍കുന്നത്.
മുതലാളിക്ക്
തൊഴിലാളിക്ക്
സര്‍ക്കാരിന്
നികുതിദായകര്‍ക്ക്
വ്യാവസായികവിപ്ലവം ആദ്യമായി പൊട്ടിപ്പുറപ്പെട്ട രാജ്യം.
ഫ്രാന്‍സ്
ഇംഗ്ലണ്ട്
ജപ്പാന്
ജര്‍മ്മനി
1600-ല്‍ ഇംഗ്ലീഷുകാര്‍ ആരംഭിച്ച സ്ഥാപനം.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
1851-ലെ മഹത്തായ പ്രദര്‍ശനം നടന്നത്.
റോം
ലണ്ടന്‍
പാരീസ്
ന്യൂയോര്‍ക്ക്