ഒന്നാം പഞ്ചവത്സരപദ്ധതിയില്പ്പെടാത്തത്.
രാസവളത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുക.
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.
ത്വരിതഗതിയിലുള്ള സാമ്പത്തികവികസനത്തിന് നാന്ദി കുറിക്കുക.
വിളകള്‍ക്ക് താങ്ങുവില എര്‍പ്പെടുത്തുക.
ഒന്നാം പഞ്ചവത്സരപദ്ധതി.
1951-56
1950-55
1956-61
1945-51
ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ കര്‍ഷകരെ പ്രേരിപ്പിച്ച കാര്‍ഷിക വിള.
ഗോതമ്പ്
നെല്ല്
നിലക്കടല
പരുത്തി, നീലം, ചണം തുടങ്ങിയ നാണ്യവിളകള്‍
ക്ഷീരോല്‍പ്പാദന രംഗത്ത് 1970-ല്‍ ആരംഭിച്ച പദ്ധതി.
നീലവിപ്ലവം
ഹരിത വിപ്ലവം
ഓപ്പറേഷന് ഫ്ലഡ്
തീവ്ര കാര്‍ഷിക പരിപാടി
നടപ്പുവര്‍ഷ പഞ്ചവത്സരപദ്ധതി.
പത്താം പഞ്ചവത്സരപദ്ധതി
പതിനൊന്നാം പഞ്ചവത്സരപദ്ധതി
പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി
പതിമൂന്നാം പഞ്ചവത്സരപദ്ധതി
കാര്‍ഷികമേഖലയില്‍ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാനായി 1966-67 വര്‍ഷത്തില്‍ ഇന്ത്യാ ഗവണ്മെന്റ് നടപ്പിലാക്കിയ നൂതന കാര്‍ഷികതന്ത്രം.
ധവളവിപ്ലവം
ഹരിതവിപ്ലവം
പഞ്ചവത്സരപദ്ധതി