ഗതാഗതമാര്‍ഗ്ഗങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നത്.
ഗ്ലോബ്
ഭൂപടം
അറ്റ്ലസ്
തോത്
ഭൂമിയുടെ മാതൃക അറിയപ്പെടുന്നത്.
വടക്കുനോക്കി യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്.
ദിക്ക് മനസ്സിലാക്കാന്‍
കെട്ടിടങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍
കുന്നുകള്‍ മനസ്സിലാക്കാന്‍
നദികള്‍ മനസ്സിലാക്കാന്‍
സിലോണില്‍ ഭൂപടം നിര്‍മ്മിച്ചത്.
1600
1650
1618
1635
ട്രാന്‍സിറ്റ് ഭൂപടത്തെ സൂചിപ്പിക്കുന്ന ശരിയായ പ്രസ്താവന.
വിവിധ പ്രദേശങ്ങളുടെ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം ചിത്രീകരിക്കുന്ന ഭൂപടം
രാജ്യാതിര്‍ത്തികളും, തലസ്ഥാനവും സൂചിപ്പിക്കുന്ന ഭൂപടം
ഒരു പാതയുടെ ഇരുവശത്തുമുള്ള ഭൂവിവരങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ഭൂപടം
ഒരു ചെറിയ പ്രദേശത്തെ മനുഷ്യ നിര്മ്മിതവസ്തുക്കളും, പ്രകൃതിദത്തമായ സവിശേഷതകളും ചിത്രീകരിക്കുന്ന ഭൂപടം