ലോകത്തിന്റെ സവിശേഷ ശ്രദ്ധ കേരളത്തിനുമേല് പതിയാനുള്ള കാരണം.
സാമ്പത്തികഭദ്രത
മാനവികവികസനനയം
കാര്ഷികപുരോഗതി
വ്യാവസായികപുരോഗതി
തിരുവിതാംകൂറില് ആരോഗ്യചികിത്സാരംഗത്ത് പാശ്ചാത്യ ചികിത്സാസമ്പ്രദായം നടപ്പിലായത്.
1800-ല്
1850-ല്
1900-ല്
1950-ല്
2007-ലെ മാനവവികസന റിപ്പോര്ട്ടനുസരിച്ച് ഇന്ത്യക്കുള്ള സ്ഥാനം.
98
120
128
138
2001-ലെ സെന്സസ് അനുസരിച്ച് ശിശുമരണനിരക്ക് -കേരളത്തെ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്.
14 - 57
14 - 54
14 - 56
14 - 58
ഒരു രാജ്യത്തിന്റെ സാമൂഹ്യ-സാമ്പത്തിക പുരോഗതിയെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളില് ഒന്ന്.
കയറ്റുമതി
മാനവവിഭവം
വിദ്യാഭ്യാസം
ഇറക്കുമതി
വികസിതരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള് കേരളത്തിന്റെ പ്രതിശീര്ഷവരുമാനം.
തുല്യമായത്
ഉയര്ന്നത്
വളരെ ഉയര്ന്നത്
താഴ്ന്നത്