ഐ. എന്‍. എ. യുടെ നേതൃത്വത്തില്‍ നടത്തിയ സായുധപോരാട്ടങ്ങളില്‍ സജീവമായി പങ്കെടുത്ത മഹതി.
അക്കാമ്മ ചെറിയാന്
ക്യാപ്റ്റന്‍ ലക്ഷ്മി
അരുണാ ആസഫലി
എ. വി. കുട്ടിമാളുഅമ്മ
2004-2005-ല്‍ നഗരസ്ത്രീകളുടെ പങ്കാളിത്തം.
20.3%
23.8%
25.6%
20.0%
കേരളത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ വാര്‍ഡുകളില്‍ സ്ത്രീസംവരണവാര്ഡുകളുടെ എണ്ണം.
90
100
110
115
കേരളത്തിലെ ജനസംഖ്യ ഇന്ത്യയുടേതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലായിരുന്നത്.
1961 വരെ
1971 വരെ
1980 വരെ
1981 വരെ
ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ഭരണസമിതികളിൽ സ്ത്രീകളുടെ പ്രാതിനിധ്യം.
30%
31%
32%
33%
ഒരു സാര്വ്വദേശീയവേദിയില് ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിച്ച ആദ്യവ്യക്തി എന്ന ബഹുമതി നേടിയത്.
കല്‍പ്പനാ ദത്ത്
സരോജിനി നായിഡു
മാഡം കാമ
ബീനാ ദാസ്
കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളില്‍ സ്ത്രീജീവനക്കാരുടെ നിരക്ക്.
35%
38%
ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊട്ടാരത്തിലേക്ക് ജാഥ നയിച്ച വനിത.
എ. വി. കുട്ടിമാളു അമ്മ
അമ്മു സ്വാമിനാഥാന്‍