സൈലന്റ് വാലി ഏത് ജില്ലയിലാണ്?
എറണാകുളം
വയനാട്
കാസര്‍ഗോഡ്
പാലക്കാട്
'അണിഞ്ഞൊരുങ്ങല്' എന്ന പാഠഭാഗം ഏതില്‍ നിന്നെടുത്തതാണ്?
സ്യമന്തകം
ഘോഷയാത്ര
സന്താനഗോപാലം
കീചകവധം
പരസ്യങ്ങളിലെ ഉള്ളുകളളികളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന പാഠഭാഗം.
കേരളീയം
നീതിക്കുവേണ്ടി
പരസ്യങ്ങളിലെ രഹസ്യം
അണിഞ്ഞൊരുങ്ങല്
നമ്പ്യാരുടെ ആദ്യത്തെ ഓട്ടന്തുള്ളല്.
ബാലിവിജയം
ബകവധം
കല്യാണസൗഗന്ധികം
താഴെ തന്നിരിക്കുന്നവയില്‍ കുഞ്ചന്‍നമ്പ്യാരുടെ പറയന്‍തുള്ളല്‍ ഏതാണ്?
ദക്ഷയാഗം
ധ്രുവചരിതം
മഹാബലി നാട് കാണാനെത്തുന്ന ദിവസം.
അത്തം
ചതയം
അവിട്ടം
തിരുവോണം
ശീതങ്കന്‍ തുള്ളലിന് ഒരുദാഹരണം.
ത്രിപുരദഹനം
ആധുനിക പരസ്യത്തിന്റെ പിതാവ്.
ജഫേഴ്സണ്‍ തോമസ്
റോന്ജന് വില്‍ഹെം
വാള്‍ട്ട് ഡിസ്നി
ജോണ്‍.ഇ.പവേഴ് സ്
ബകവധം ഏതു തുള്ളല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു?
പറയന് തുള്ളല്‍
ഓട്ടന്‍ തുള്ളല്‍
ശീതങ്കന്‍ തുള്ളല്‍
കൂത്ത്
'കളിയച്ഛന്' എന്ന കൃതിയുടെ കര്‍ത്താവ്.
പി.കുഞ്ഞിരാമന് നായര്‍
കുഞ്ചന്‍ നമ്പ്യാര്‍
ഇടശ്ശേരി
അക്കിത്തം