പെട്ടെന്നു ഭുവനയ്ക്കു നാണക്കേട് തോന്നി. എന്തുകൊണ്ട്?
താന്‍ വരച്ച ചിത്രമോര്ത്ത്
അദ്ധ്യാപകന് താന്‍ വരച്ച ചിത്രം കണ്ടു ചിരിച്ചപ്പോള്‍
ഹാള്‍ നിശ്ശബ്ദമായപ്പോള്
അവളുടെ കരച്ചില് കണ്ട് ടീച്ചര്‍ കളിയാക്കിയപ്പോള്‍
ഏറെ നീണ്ടുനിന്നില്ല - നീണ്ടുനില്ക്കാതിരുന്നതെന്ത്?
ദാമ്പത്യം
ജന്മിയുടെ വീട്ടിലെ പണി
പുലര്‍ച്ചെ കണ്ട സ്വപ്നം
അമ്മയുടെ ശകാരം
നോബല്‍ സമ്മാനം നേടിയ ആദ്യ ഏഷ്യാക്കാരന്.
രവീന്ദ്രനാഥ ടാഗോര്‍
റൊണാള്‍ഡ് റോസ്
മദര്‍ തെരേസ്സ
സി.വി.രാമന്
ഭുവനയോടു നന്നായി വരച്ചില്ലേ എന്ന് ചോദിച്ചതാര്?
കസ്തൂരി ടീച്ചര്‍
അമ്മ
സ്കൂളിലെ പ്രധാനാദ്ധ്യാപിക
സഹപാഠികള്‍
'അമ്മ കൊയ്യുന്നു'എന്ന കൃതി എഴുതിയതാര്?
എം.ടി.വാസുദേവന്‍ നായര്‍
മാധവിക്കുട്ടി
ടി. പദ്മനാഭന്
മുണ്ടൂര്‍ സേതുമാധവന്
ദാരിദ്ര്യത്തോട് നിരന്തരം യുദ്ധം ചെയ്യുന്നത് ആരാണ് ?
കര്‍ഷകത്തൊഴിലാളികള്‍
ജന്മിമാര്
കാവല്ക്കാര്
ജനങ്ങള്‍
'എനിയ്ക്ക് ചിത്രം വരയ്ക്കാനൊന്നും പോണ്ട'-ഭുവന ഇങ്ങനെ ചിന്തിയ്ക്കാന്‍ കാരണമെന്ത്?
നല്ലൊരു പാവാടയില്ലായിരുന്നു.
ആഹാരം കഴിച്ചിട്ടുപോകാന് ഒന്നുമില്ലായിരുന്നു.
അമ്മ രാവിലെ പനിയോടെ എഴുന്നേറ്റു വരുന്ന കാഴ്ച കണ്ടിട്ട്.
അവളെ ചിത്രരചനയ്ക്ക് പട്ടണത്തില്‍ കൊണ്ടു പോകാന്‍ ആരുമില്ലായിരുന്നു.
അച്ഛനും അമ്മയും കൃഷിപ്പണിക്കാരിയെ കാണുന്നതെങ്ങനെയാണ്?
സഹതാപത്തോടെ
വീടിന്റെ ഐശ്വര്യമായി
കച്ചില്‍ പോലും കണി കാണാനില്ലാത്ത ദുരിതകാലം പോലെ
ശുഭപ്രതീക്ഷകളോടെ
കൃഷിപ്പണിക്കാരി പുഞ്ചയ്ക്കു വെള്ളം തേവിക്കൂട്ടേണ്ടത് എപ്പോഴാണ് ?
അതിരാവിലെ
നട്ടുച്ചയ്ക്ക്
അന്തിയാവുമ്പോള്‍
പാതിരാത്രിയില്‍
അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചോരയും, വിയര്‍പ്പും എന്തിനു തുല്യമായാണ് കവി കരുതുന്നത്?
കരിമുകില്‍
കയ്പ്പ്
അമൃത്
ഇടിമിന്നല്‍