'ഒരു ദിവസം അതിനെ എന്റെ കൈയില്‍ കിട്ടും'. ഏതിനെ?
കാളക്കുട്ടിയെ
പൊന്മാനെ
ചെമ്പോത്തിന്റെ കുട്ടിയെ
കാക്കക്കുഞ്ഞിനെ
പ്രതിമയെ ചിരിപ്പിക്കുന്നത് പരീക്ഷിച്ചു നോക്കാന്‍ എടുത്ത ടിക്കറ്റിന്റെ വിലയെത്ര?
25 രൂപ
10 രൂപ
50 രൂപ
100 രൂപ
"കണ്മണി നിയെന് കരം പിടിച്ചാല്‍ കണ്ണുകളെന്തിനു വേറെ". ഈ പ്രശസ്തമായ വരികളുടെ രചയിതാവ് ആര് ?
വള്ളത്തോള്‍
പി .കുഞ്ഞിരാമന് നായര്‍
പി . ഭാസ്കരന്
വയലാര്‍ രാമവര്‍മ്മ
പ്രതിമയെ ചിരിപ്പിക്കാന്‍ ടിക്കറ്റ് എടുത്ത് മുന്നോട്ട് വന്നവര്‍ ആരെല്ലാം?
ദാമുവേട്ടനും, ബിമലും
ബിമലും, അനിയനും
ബാലഭാസ്ക്കരനും, പുഷ്ക്കരനും
ദാമുവേട്ടനും, പുഷ്ക്കരനും
അപ്പുവിന്റെ കൈയിലെ പൊട്ടിക്കപ്പൊതി ആര്‍ക്കു വേണ്ടിയുള്ളതാണ്?
ശ്രീധരന്
നാരായണി
സായിപ്പ്
കൂട്ടുകാരന്
രണ്ടാം ദിവസം ഹെലന് കാണാന്‍ ആഗ്രഹിക്കുന്നത്.
മാനവപുരോഗതിയുടെ ദൃശ്യങ്ങള്‍
പ്രവര്ത്തനോന്മുഖമായ ലോകത്തിലെ ദൃശ്യങ്ങള്‍
കാടിന്റെ സൗന്ദര്യ ദൃശ്യങ്ങള്‍
സുഹൃത്തുക്കളുടെ മുഖത്തെ ഭാവങ്ങള്‍
പൂരപ്പറമ്പില്‍ ബിമല്‍ നിലവിളിക്കാന്‍ കാരണമെന്ത്?
ആനയെ കണ്ട് പേടിച്ചിട്ട്
താഴെ വീണതു കൊണ്ട്
മുടന്തനായതു കൊണ്ട് ഓടാന്‍ കഴിഞ്ഞില്ല
ജനക്കൂട്ടത്തെ കണ്ടിട്ട്
ഇലഞ്ഞിപ്പൊയിലില്‍ ശ്രീധരനെ ആഹ്ലാദത്തോടെ സ്വാഗതം ചെയ്തതാര്?
മുത്തശ്ശി
അപ്പു
അമ്മാവന്
അച്ഛന്
ചിതറിയോടുന്ന ആളുകള്‍ക്കിടയില്‍ ആദ്യം തിരഞ്ഞത് ആരെയായിരുന്നു?
ബിമലിനെ
അനിയനെ
ആനയെ
ദാമുവേട്ടനെ
എത്ര ദിവസത്തേയ്ക്ക് കാഴ്ച കിട്ടണമെന്നാണ് ഹെലന് കെല്ലര്‍ ആഗ്രഹിക്കുന്നത് ?
2 ദിവസം
5 ദിവസം
3 ദിവസം
10 ദിവസം