മലയാളഭാഷയിലെ ആദ്യത്തെ യാത്രാവിവരണം.
വര്‍ത്തമാനപുസ്തകം
കാപ്പിരികളുടെ നാട്
നൈല്‍ ഡയറി
അകലങ്ങളിലെ മനുഷ്യര്‍
നീലയെന്ന കഥാപാത്രം ഏത് പാഠഭാഗത്തിലാണ്?
ഉല
ഗോദാവരിയിലെ മുക്കുവത്തി
മത്സരശ്രുതി
കൂട്ടുകാരനെ കണ്ടപ്പോള്‍
"അപരന്റെ ദാഹത്തിന്റേതിനെക്കാളു-മധികമാം കരുതലും കരുണയും കൂടിപാര്ക്കു-മൊരുവീടെനിക്കുണ്ട് ". എന്ന കവിത എഴുതിയത്.
കുഞ്ഞുണ്ണി മാഷ്
വിഷ്ണുനാരായണന്‍ നമ്പൂതിരി
അക്കിത്തം
ഒ.എന്‍.വി
മലയാളത്തിലെ ആദ്യത്തെ ചെറുകഥ.
വാസനാവികൃതി
മൃത്യുയോഗം
സൂര്യശില
'അകലങ്ങളിലെ മനുഷ്യര്‍' എന്ന യാത്രാവിവരണഗ്രന്ഥത്തില്‍ നിന്നെടുത്ത പാഠഭാഗം.
ഒറോത
സമയത്തെ പിന്നിലാക്കിയ കരുത്ത്
നമുക്ക് സാധാരണമെന്ന് തോന്നുന്ന ഒരു കാഴ്ചയുടെ ഹൃദയസ്പര്‍ശിയായ ആവിഷ്കാരമാണ് ഉല എന്ന പാഠഭാഗം. ആരാണ് കഥാകൃത്ത്?
കാക്കനാടന്
രവീന്ദ്രന്
അക്ബര്‍ കക്കട്ടില്‍
സി.വി.ബാലകൃഷ്ണന്
'അകലെയാണെങ്കിലും അടുത്ത്' എന്ന അനുഭവം ഏത് കവിതാഭാഗത്ത് നിറഞ്ഞു നില്ക്കുന്നു?
മഴമുകില്‍ പെണ്‍കൊടി
വറുതിക്കാഴ്ചകള്‍
അമ്മയ്ക്കു നല്കുവാന്
ഉല എന്ന കഥയിലെ പ്രധാന കഥാപാത്രം.
കൊല്ലന്
നീല
കൃഷ്ണന്
രാമപാദസാഗര് പവര്‍ ഇറിഗേഷന്‍ പദ്ധതി ഏത് നദിയിലാണ്?
കാവേരി
യമുന
ഗംഗ
ഗോദാവരി
കുത്തൊഴുക്കുള്ള നദിയില്‍ ചെറുവഞ്ചികള്ക്ക് പോകാന്‍ കഴിയില്ല എന്നതിനു പകരം ഇവിടെ ക്രുദ്ധയായ നദി ചെറുവഞ്ചികളെ അനുവദിക്കില്ല എന്നു പറയാന്‍ കാരണം.
ആഴക്കൂടുതല്‍
വര്‍ഷകാലം
ദാരിദ്ര്യം
ഉപജീവനം