തെയ്യം എന്ന പദത്തിന്റെ ഉത്ഭവം.
വേലകളി
ദൈവം
തിറ
കോലം
പുഴകളും, കുന്നുകളുമൊക്കെ നാശോന്മുഖമാകുന്നതിനെക്കുറിച്ചുള്ള വിലാപങ്ങള്‍ ഒരു വശത്ത് ഉയരുമ്പോള്‍ ഇനിയും മരിച്ചിട്ടില്ലാത്ത ഗ്രാമസൗന്ദര്യത്തെക്കുറിച്ച് വര്‍ണിക്കുന്നത് ഏത് പാഠഭാഗത്താണ്?
നീതിക്കുവേണ്ടി
കാറ്റേ കടലേ
മലമുകളിലിരിക്കെ
കേരളീയം
കെ.എ.റഹ്മാന് എന്തിന് എതിരെയാണ് സമരം നടത്തിയത്?
പട്ടിണി
സമുദ്രജലമലിനീകരണം
ശബ്ദമലിനീകരണം
നദീജലമലിനീകരണം
മനുഷ്യന്റെ വിവേകശൂന്യമായ പ്രവൃത്തികള്‍ മൂലം പുഴ മാലിന്യങ്ങള്‍ നിറഞ്ഞ് രോഗവാഹകരായി മാറുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് പുഴയോരവാസികളാണ് എന്ന് പറയുന്നതാരാണ്?
പി.പി.രാമചന്ദ്രന്
ഗുരു നിത്യചൈതന്യ യതി
കെ.എ.റഹ്മാന്
സുഗതകുമാരി
പുതുമഴ വരുമ്പോള്‍ നിറഞ്ഞൊഴുകുന്ന പുഴയില്‍ എന്ത് കേള്‍ക്കാമെന്നാണ് കവി പറയുന്നത്?
പാട്ട്
കരച്ചില്
ജലജീവികളുടെ ശബ്ദം
മഴമേഘങ്ങളുടെ മുഴക്കം
'കാറ്റേ കടലേ' എന്ന കവിത എഴുതിയത്.
വി.മധുസൂദനന് നായര്‍
പി.പി. രാമചന്ദന്‍
ഒ.എന്‍.വി. കുറുപ്പ്
'മലമുകളിലിരിക്കെ' എന്ന കവിത എഴുതിയത്.
ബാലാമണിയമ്മ
ഒ.വി.ഉഷ
വിജയലക്ഷ്മി
ആദ്യത്തെ വൃക്ഷമിത്ര അവാര്‍ഡ് നേടിയ കവയിത്രി.
ബാലാമണി അമ്മ
ലളിതാ ലെനിന്
കവി കുന്നുകള്‍ക്ക് നല്കുന്ന മാനുഷികഭാവം.
തൊഴിലാളിസ്ത്രീകള്‍
കര്‍ഷകസ് ത്രീ
വേലക്കാരി
നര്‍ത്തകി
കവയിത്രിക്ക് മലമുകളില്‍ കൂട്ടിനായി ഉള്ളത്.
കൂട്ടുകാര്‍
മുത്തുകള്‍
കുളിര്‍കാറ്റ്
പടവുകള്‍