രാമപുരത്തു വാര്യരുടെ ജന്മസ്ഥലം.
ആലപ്പുഴ
കൊല്ലം
തിരുവനന്തപുരം
കോട്ടയം
ഏതു പന്ത് കൊണ്ടാണു പെലെയും കൂട്ടുകാരും കളിച്ചു തുടങ്ങിയത്?
വൈക്കോല്‍ പൊതിഞ്ഞു കെട്ടിയ പന്ത്
ചെറിയ റബ്ബര്‍ പന്ത്
പഴയ കാലുറകളില്‍ തുണി നിറച്ചുണ്ടാക്കിയ പന്ത്
വലിയ പ്ലാസ്റ്റിക് പന്ത്
ഒളിംപിക്സില്‍, അത് ലറ്റിക്സ് ഇനത്തില്‍ ഫൈനലിലെത്തിയ ആദ്യ ഭാരതീയ വനിത.
എം.ഡി. വല്‍സമ്മ
കെ.എം.ബീനാമോള്‍
പി.ടി.ഉഷ
ഷൈനി വില്‍സണ്‍
മലയാള സാഹിത്യലോകത്തെ ആദ്യത്തെ വഞ്ചിപ്പാട്ട്.
രാമചന്ദ്ര വിലാസം
കുചേലവൃത്തം
കല്യാണസൗഗന്ധികം
കുന്ദലത
കളവ് മുതലുമായി കൂട്ടത്തില്‍ ചെറിയ കുട്ടി ഗുഹയില്‍ കയറിയപ്പോള്‍ സംഭവിച്ചത്.
അവനെ പുലി ആക്രമിച്ചു
കൂട്ടുകാര്‍ ഗുഹ പുറത്തു നിന്ന് മൂടി
അവന് മറ്റുള്ളവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി
മലവെള്ളപ്പാച്ചിലില്‍ മണ്ണിടിഞ്ഞ് ഗുഹ മൂടി
ഗീതഗോവിന്ദത്തിന്റെ കര്‍ത്താവ്.
രാമപുരത്തു വാര്യര്‍
ജയദേവന്
കുഞ്ചന്‍ നമ്പ്യാര്‍
എഴുത്തച്ഛന്
'കളിക്കളം' എന്ന പാഠഭാഗം രചിച്ചത്.
കമലാദാസ്
സി.രാധാകൃഷ്ണന്
പി.എന്‍.ദാസ്
വൈക്കം മുഹമ്മദ് ബഷീര്‍