നുകവും തോളത്തുവച്ച് കാളയുടെ പിറകേ പോകുന്ന പുണ്യത്തിന്റെ രൂപമായി കവി വര്‍ണിക്കുന്നത്.
മുതലാളിയെ
കര്‍ഷകനെ
ഭൂമിയെ
മണ്ണിനെ
പൂതനും തിറയും പ്രചാരത്തിലുള്ള ജില്ല.
വയനാട്
പാലക്കാട്
തൃശ്ശൂര്‍
എറണാകുളം
വള്ളുവനാട്ടിലെ പൂരക്കാഴ്ചകളെക്കുറിച്ച് വിവരിക്കുന്ന ലേഖനമാണ്.
പൂതപ്പൊലിമകള്
പരസ്യങ്ങളിലെ രഹസ്യം
നിഴലും നിലാവും
തേന്മാവ്
ദാരികവധം ആസ് പദമാക്കിയുള്ള അനുഷ്ഠാനകല.
തെയ്യം
തിറ
വേല
മുടിയേറ്റ്
കര്‍ഷകനെ കവി എങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്?
ഗുരുനാഥന്
കാര്‍മുകില്‍
തരിശു ഭൂമി
ത്യാഗം
ബാഷ്പാഞ്ജലി, സ്വരരാഗസുധ എന്നിവ എഴുതിയ കവി.
ഒ.എന്‍.വി
കാക്കനാടന്
പി.പി. രാമചന്ദ്രന്
ചങ്ങമ്പുഴ
തേന്മാവിലെ വൃദ്ധന്റെ പേര്.
റഷീദ്
യൂസുഫ് സിദ്ദീഖ്
അബ്ദുറഹ്മാന്
ബഷീര്‍
തേന്മാവ് എന്ന കഥ എഴുതിയത്.
വൈക്കം മുഹമ്മദ് ബഷീര്‍
ഒ.എന്‍.വി.കുറുപ്പ്
എസ്.കെ.പൊറ്റക്കാട്
കൊയ് ത്തൊഴിഞ്ഞ പാടത്ത് നടക്കുന്ന പൂരക്കാഴ് ച.
വേലപ്പൂരങ്ങള്‍
ബഷീര്‍ നേരിട്ട് കഥാപാത്രമാകുന്ന ഒരു കഥ.
മതിലുകള്‍
ജന്മദിനം
ശബ്ദങ്ങള്‍