പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പു തരുന്നതോടൊപ്പം, തലമുറകളിലൂടെ കൈമാറിക്കിട്ടിയ ഭൂമിയുടെ സവിശേഷതകളെക്കുറിച്ച് പ്രതിപാദിക്കുന്ന പാഠഭാഗം.
പുഴയൊഴുകും വഴി
മിന്നുന്നതെല്ലാം
ഹരിതാഭകള്‍
മനുഷ്യന്റെ കൈകള്‍
തിമിംഗലവേട്ട, തീരപ്രദേശത്തെ എണ്ണഖനനം എന്നിവയ്ക്കെതിരെ രൂപം കൊണ്ട സംഘടന.
അപ്പികോ പ്രസ്ഥാനം
സൈലന്റ് വാലി പ്രസ്ഥാനം
ചില്കാപ്രസ്ഥാനം
ഗ്രീന്‍പീസ്
നമ്മുടെ ഗ്രാമത്തിന്റെ, സംസ്കാരത്തിന്റെ, ദേശത്തിന്റെയൊക്കെ പ്രതിബിംബങ്ങളായി കരുതുന്നത്.
പര്‍വ്വതങ്ങള്‍
കടലുകള്‍
കുന്നുകള്‍
പുഴകള്‍
ചിപ്കോ പ്രസ്ഥാനത്തിന്റെ സ്വാധീനത്തില്‍ ദക്ഷിണേന്ത്യയില്‍ ആരംഭിച്ച പരിസ്ഥിതി പ്രസ്ഥാനം.
ചില്കാ പ്രസ്ഥാനം
'കാറ്റേ കടലേ' എന്ന കവിത എഴുതിയത്.
വി.മധുസൂദനന് നായര്‍
പി.പി. രാമചന്ദന്‍
ഒ.എന്‍.വി. കുറുപ്പ്
സുഗതകുമാരി
ചിപ്കോ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവ്.
സുന്ദര്‍ലാല്‍ ബഹുഗുണ
മേധാ പട്കര്‍
വന്ദനാ ശിവ
അരുന്ധതി റോയ്
കെ.എ.റഹ്മാന് എന്തിന് എതിരെയാണ് സമരം നടത്തിയത്?
പട്ടിണി
സമുദ്രജലമലിനീകരണം
ശബ്ദമലിനീകരണം
നദീജലമലിനീകരണം
ചെമ്മീന്കൃഷിക്കെതിരെ രൂപം കൊണ്ട പ്രസ്ഥാനം.
നര്‍മ്മദ ബച്ചാവോ ആന്ദോളന്
ചിപ്പ്കോ പ്രസ്ഥാനം
പുതുമഴ വരുമ്പോള്‍ നിറഞ്ഞൊഴുകുന്ന പുഴയില്‍ എന്ത് കേള്‍ക്കാമെന്നാണ് കവി പറയുന്നത്?
പാട്ട്
കരച്ചില്
ജലജീവികളുടെ ശബ്ദം
മഴമേഘങ്ങളുടെ മുഴക്കം
തെയ്യം എന്ന പദത്തിന്റെ ഉത്ഭവം.
വേലകളി
ദൈവം
തിറ
കോലം