കുടുംബബന്ധങ്ങള് സ്നേഹത്തിലധിഷ്ഠിതമാകണമെന്നും, അങ്ങനെ നല്ലൊരു ലോകം സൃഷ്ടിക്കാന് നമുക്ക് കഴിയുമെന്നും ഓര്മ്മിപ്പിക്കുന്ന പാഠഭാഗം.
ലോകമേ തറവാട്
മാരിവില്ലിന് തേന്മലരേ
കളിക്കളം
മത്സരശ്രുതി
നമുക്ക് സാധാരണമെന്ന് തോന്നുന്ന ഒരു കാഴ്ചയുടെ ഹൃദയസ്പര്ശിയായ ആവിഷ്കാരമാണ് ഉല എന്ന പാഠഭാഗം. ആരാണ് കഥാകൃത്ത്?
കാക്കനാടന്
രവീന്ദ്രന്
അക്ബര് കക്കട്ടില്
സി.വി.ബാലകൃഷ്ണന്
സ്വിസ് സ് കെച്ചുകള് ആരുടെ യാത്രാവിവരണമാണ്?
ജോസഫ് മുണ്ടശ്ശേരി
അമ്മയ്ക്ക് കൃഷ്ണന് എന്താണ് നന്ദനന്റെ കയ്യില് കൊടുത്തു വിട്ടത്?
പീലി
ചേല
പാല്വെണ്ണ
വെറ്റില
"അപരന്റെ ദാഹത്തിന്റേതിനെക്കാളു-മധികമാം കരുതലും കരുണയും കൂടിപാര്ക്കു-മൊരുവീടെനിക്കുണ്ട് ". എന്ന കവിത എഴുതിയത്.
കുഞ്ഞുണ്ണി മാഷ്
വിഷ്ണുനാരായണന് നമ്പൂതിരി
അക്കിത്തം
ഒ.എന്.വി
നീലയെന്ന കഥാപാത്രം ഏത് പാഠഭാഗത്തിലാണ്?
ഉല
ഗോദാവരിയിലെ മുക്കുവത്തി
കൂട്ടുകാരനെ കണ്ടപ്പോള്
വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദി.
കാവേരി
കൃഷ്ണ
ഗോദാവരി
ബ്രഹ്മപുത്ര
ഉല എന്ന കഥയിലെ പ്രധാന കഥാപാത്രം.
കൊല്ലന്
ഒറോത
നീല
കൃഷ്ണന്
നല്ല പ്രായം മതിക്കുമെങ്കിലും ദൃഢഗാത്രനായി കാണപ്പെടുന്നത്.
പിള്ളേരെ നുള്ളിയതിന് കൃഷണനെ അമ്മ എന്ത് കൊണ്ടാണ് അടിച്ചത്?
പീലീ
വടി
ഓടക്കുഴല്