പടിഞ്ഞാറുള്ള പൊയ്കയില്‍ എന്തിനുവേണ്ടിയാണ് മഴമുകില്‍ പെണ്‍കൊടി പോയത്?
ജലം നിറയ്ക്കാന്‍
മഴവില്ല് കാണാന്‍
ഓളങ്ങളെ ഓടിയ്ക്കാന്‍
നൃത്തം ചെയ്യാന്‍
വേനലിന്റെ കാഠിന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പി.ഭാസ്ക്കരന്റെ കവിത.
വറുതിക്കാഴ്ചകള്‍
വില്ലാളി
പാടുന്ന മണ്തരികള്
മഴമുകില്‍പ്പെണ്‍കൊടി
കടമ്മനിട്ടയുടെ ഏതു കവിതയിലേതാണ് വറുതിക്കാഴ്ചകള്‍ എന്ന ഭാഗം.
ശാന്ത
കടമ്മനിട്ടയുടെ കവിതകള്‍
മിശ്രതാളം
സൂര്യശില
വേനലിന്റെ തീക്ഷ്ണതയും, ക്രൂരതയും അനുഭവവേദ്യമാക്കിത്തരുന്ന കടമ്മനിട്ടയുടെ കവിതയുടെ പേര്.
മാരിവില്ലിന് തേന്മലരേ
മുള്‍ക്കിരീടം
കടമ്മനിട്ട രാമകൃഷ്ണന്റെ ജന്മസ്ഥലം.
ആലപ്പുഴ
പത്തനംതിട്ട
തിരുവനന്തപുരം
കൊല്ലം
മഴമുകില്പ്പെണ്കൊടിയായി കവി ആരെയാണ് സങ്കല്പ്പിച്ചിരിക്കുന്നത്?
കാറ്റിനെ
തടാകത്തിനെ
മേഘത്തിനെ
നീരുറവകളെ
മഴപ്പെണ്ണിനെ കണ്ടവരോട് എത്രയും പെട്ടെന്ന് വാനിന്റെ താഴ്വാരത്ത് വരാന്‍ ആവശ്യപ്പെടുന്നതാരാണ്?
അരുവി
കവി
ആകാശം
നെല്‍പ്പാടങ്ങള്‍
ഏറ്റവും വലിയ മഴവെള്ള സംഭരണി.
കുളം
പുഴ
പാടശേഖരങ്ങള്‍
മണ്ണ്
'വില്ലാളി' എന്ന കൃതി എഴുതിയത്.
കടമ്മനിട്ട രാമകൃഷ്ണന്
പി.ഭാസ്ക്കരന്‍
വയലാര്‍
ഒ.എന്‍.വി.കുറുപ്പ്
ഒരു കുടം വെള്ളത്തില്‍ കുളിപ്പിച്ചത് ആരെയാണ്?
തളിര്
താരകപ്പൂക്കള്‍
മഴവില്ല്