എല്ലാം പടച്ചോനാ തരുന്നത്, ചോറും പടച്ചോന് തന്നെ. ഇങ്ങനെ പറഞ്ഞത്.
ഉറൂബ്
മൌലവി
മുഹമ്മദ്
രാഷ്ട്രീയനേതാവ്
വിശ്വസാഹിത്യത്തിലെ ഏറ്റവും മഹത്തായ പ്രേമകഥകളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന, ടോള്‍സ്റ്റോയിയുടെ കൃതി.
യുദ്ധവും സമാധാനവും
ഉയര്‍ത്തെഴുന്നേല്‍പ്പ്
അന്നാ കരേനിന
യൗവനം
ഉറൂബ് എന്ന തൂലികാനാമത്തില്‍ കൃതികള്‍ എഴുതിയിരുന്നത്.
എസ്.കെ.പൊറ്റെക്കാട്
കെ.സുരേന്ദ്രന്
തകഴി
പി.സി.കുട്ടികൃഷ്ണന്
'ടോള്‍സ്റ്റോയിയുടെ കഥ' എന്ന കൃതി രചിച്ചത്.
നിത്യചൈതന്യയതി
പടച്ചോന്റെ ചോറ് എന്ന ചെറുകഥയിലെ മുഖ്യകഥാപാത്രം.
നേതാവ്
മലയാളത്തിലെ പ്രശസ്തമായൊരു സിനിമയുടെ കഥയും, സംഭാഷണവും ഉറൂബിന്റേതാണ്. സിനിമ ഏത്?
തുലാഭാരം
കൂട്ടുകുടുംബം
ഉമ്മ
നീലക്കുയില്‍
മുഹമ്മദിനെ ബന്ധനസ്ഥനാക്കിയത്.
ദൈവം
ലിയോ ടോള്‍സ്റ്റോയി.
സാഹിത്യകാരന്
ശാസ്ത്രജ്ഞന്
ചിത്രകാരന്
രാഷ്ട്രതന്ത്രജ്ഞന്