'നമ്മുടെ സമയങ്ങളെല്ലാം തമ്പുരാന്റേതാണ്. രാത്രിയും പകലും ഈ ജന്മവും അടുത്ത ജന്മവും നമ്മളെന്ത് ചെയ്യണമെന്ന് തമ്പുരാനാണ് തീരുമാനിക്കുന്നത്'. ഇങ്ങനെ പറഞ്ഞത്.
ജെവരപ്പെരുമാന്
കൈപ്പാടന്‍
ജോഗി മൂപ്പന്
ചാമി
മഹാകാവ്യം എഴുതാതെ 'മഹാകവി' യായത്.
വള്ളത്തോള്‍
ഉള്ളൂര്‍
കുമാരനാശാന്
കാളിദാസന്
'നല്ല മേലനക്കി പണിയുന്ന കൈപ്പാടനെ അവര്‍ വിക്കൂന്ന, ഇങ്ങനെയുള്ള അടിമകളെ കിട്ടാന്‍ വേണ്ടിയാ അവര്‍ കളിക്കണെ, അപ്പള് കയ്യിലൊള്ളതിനെ വിട്ടുകളയെ? ഇതു പറഞ്ഞതാരാണ്?
മുത്ത
കാക്കിരി
'പെലമറുത' എന്ന നോവല്‍ എഴുതിയത്.
നാരായന്
കെ. ജെ. ബേബി
എം. എന്‍. കാരശ്ശേരി.
വി. ആര്. സുധീഷ്.
'ചണ്ഡാലഭിക്ഷുകി' എന്ന കാവ്യത്തിലെ ചണ്ഡാലബാലികയുടെ പേര്.
ലീല
സീത
മാതംഗി
സാവിത്രി
കെ.ജെ. ബേബി സ്ഥാപിച്ച വിദ്യാലയം.
കനിവ്
കനവ്
സാന്ത്വനം
സങ്കേതം
പനക്കഷണങ്ങള് ഇടിക്കാന്‍ തങ്കപ്പനോടൊപ്പം ചേര്‍ന്നത്.
എളാമ്മ
അമ്മിണി
അച്ഛന്
അനുജന്
'പനങ്കുറുക്കും താളുകറിയും' എന്ന പാഠം ഏതു നോവലിന്റെ ഭാഗമാണ്?
കൊച്ചരേത്തി
ഊരാളിക്കുടി
പെലമറുത
മാവേലിമന്റം
'മാവേലിമന്റം' എന്ന നോവല്‍ എഴുതിയത്.
കെ.ജെ. ബേബി
എം.എന്‍. കാരശ്ശേരി
പി.വല്‍സല
കോവിലന്