ഭൂമിയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന സ്ഥലം.
ചിറാപ്പുഞ്ചി
ഹിമാലയം
മേഘാലയ
ഇടുക്കി
എസ്. വി.വേണുഗോപന്‍ നായര്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി.
ഭൂമിപുത്രന്റെ വഴി
എന്റെ പരദൈവങ്ങള്
കഥകളതിസാദരം
ഒറ്റപ്പാലം
ഇന്ത്യ എന്ന വാക്ക് ഉണ്ടായ പദം.
സിന്ധു
നര്‍മ്മദ
യമുന
ഗംഗ
പ്രകൃതിയുടെ സ്വാഭാവിക തടാകങ്ങള്‍ എന്നറിയപ്പെടുന്നത്.
വനങ്ങള്‍
മലകള്‍
കുന്നുകള്‍
അരുവികള്‍
'കഥകളതിസാദരം' എന്ന കൃതിയുടെ കര്‍ത്താവ്.
സഞ്ജയന്
എസ്.വി.വേണുഗോപന്‍ നായര്‍
അക്ബര്‍ കക്കട്ടില്‍
ജി.ആര്.ഇന്ദുഗോപന്
ഡോ.വന്ദന ശിവ ഡോക്ടറേറ്റ് നേടിയ വിഷയം.
സാഹിത്യം
ഭൗതികശാസ്ത്രം
രസതന്ത്രം
ഇക്കണോമിക്സ്
'വാട്ടര്‍ വാര്‍സ് ' എന്ന കൃതി മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത്.
ഐ.വി.ബാബു
എസ്. വി. വേണുഗോപന്‍ നായര്‍
സതീഷ് ബാബു പയ്യന്നൂര്‍
വി.മധുസൂദനന് നായര്‍
'തച്ചന്റെ മകള്‍' എന്ന കൃതിയുടെ കര്‍ത്താവ്.
വിജയലക്ഷ്മി
സുഗതകുമാരി
ജയലക്ഷ്മി
ഭൂമിയുടെ എത്രഭാഗമാണ് ജലം.
വേണുഗോപന്‍ നായര്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച വര്‍ഷം.
1991
1992
1990
1994