ഗിരിരാജന്‍ എന്ന് അറിയപ്പെടുന്ന പര്‍വ്വതം.
വിന്ധ്യപര്‍വ്വതം
ഗോവര്‍ദ്ധനം
സഹ്യപര്‍വ്വതം
ആരവല്ലി പര്‍വ്വതം
എല്‍ക്കിന്റെ ജന്മദേശം.
വടക്കേ അമേരിക്ക
ജര്‍മ്മനി
ഇന്ത്യ
ആഫ്രിക്ക
അമ്പാടിയിലെ ജനങ്ങള്‍ മഴയുടെ ദേവനായി പൂജിച്ചിരുന്നത്.
വരുണദേവന്
ഇന്ദ്രന്
വിഷ്ണു
ബ്രഹ്മാവ്
മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ് ശ്രീകൃഷ്ണന്?
2
5
9
10
'കൃഷ്ണഗാഥ' എന്ന മനോഹര കാവ്യം രചിച്ചത്.
പൂന്താനം
മേല്‍പ്പത്തൂര്‍
ചെറുശ്ശേരി
കുഞ്ചന്‍ നമ്പ്യാര്‍
സമശീതോഷ്ണപ്രദേശങ്ങളില് ധാരാളമായി കാണപ്പെടുന്ന ഒരു വൃക്ഷം ഏത് ?
റെഡ് വുഡ്
ഓക്ക്
വില്ലോ
എബണി
കൃഷ്ണന്റെ വളര്ത്തച്ചന്.
വസുദേവര്‍
കംസന്
നന്ദഗോപന്
നന്ദപാലന്‍
'നന്തനാര്‍'എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായിത്തീര്‍ന്ന കഥാകൃത്ത്.
പി.സി. ഗോപാലന്
പി. സി. കുട്ടിക്കൃഷ്ണന്
വി. വി. അയ്യപ്പന്
പി. കുഞ്ഞനന്തന് നായര്‍
'പഞ്ചാരമാവു വീണു' എന്ന കഥ ആരുടേത്.
സുമംഗല
ഉണ്ണികൃഷ്ണന് പുതൂര്‍
നന്തനാര്‍
കാരൂര്‍
കൃഷ്ണന്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള കഥാസന്ദര്‍ഭങ്ങള്‍ വിവരിക്കുന്ന ആദ്യകൃതി.
കൃഷ്ണഗാഥ
ഭാഗവതം
നാരായണീയം
വിഷ്ണുഭാഗവതം