രാമനാട്ടത്തിന്റെ രചയിതാവ്.
കൊട്ടാരക്കര തമ്പുരാന്
മാനവേദ സാമൂതിരി
കോട്ടയം തമ്പുരാന്
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്
'കൂളിയുടെ പുറപ്പാട്' ഏത് അനുഷ്ഠാനകലാരൂപത്തിന്റെ ഭാഗമാണ്?
തെയ്യം
മുടിയേറ്റ്
പടയണി
കൂടിയാട്ടം
പൊട്ടന് തെയ്യത്തോറ്റം ശേഖരിച്ചത്.
ഒ.എന്‍.വി.കുറുപ്പ്
കെ.ജെ.ബേബി
ഡോ.എം.വി.വിഷ്ണു നമ്പൂതിരി
നാരായന്
മുഹ്യൂദ്ദീന്‍ നടുക്കണ്ടിയില്‍ ആരുടെ യഥാര്ത്ഥനാമമാണ്?
യു. എ.ഖാദര്‍
എം. എന്‍. കാരശ്ശേരി
എന്‍. പി. മുഹമ്മദ്
അക്ബര്‍ കക്കട്ടില്‍
ദാരികന്റെ അമ്മ.
ദാരുമതി
ദാനവതി
ഭദ്രകാളി
കൂളി
മധ്യകേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളില്‍ നടക്കുന്ന ദൈവാരാധനയുടെ നാടകീയരൂപം.
കൂത്ത്
പടയണി
കലാമണ്ഡലം ഹൈദരാലി ഏതിലാണ് പ്രശസ്തനായത്?
കഥകളി അഭിനയം
കഥകളി സംഗിതം
കൂടിയാട്ടകലാകാരന്‍
ഓട്ടന്തുള്ളല്
പി. ഭാസ്ക്കരന്‍ എഴുതിയ 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍' എന്ന മാപ്പിളപ്പാട്ട് ഏതു സിനിമയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്?
നീലക്കുയില്‍
കള്ളിച്ചെല്ലമ്മ
അച്ഛനും ബാപ്പയും
അലാവുദ്ദീനും അത്ഭുതവിളക്കും
ഒരു ജനതയുടെ സംസ്കാരത്തിന്റെ അടിക്കല്ലുകള്‍ കണ്ടെത്താന്‍ കഴിയുന്നത്.
നാടന്‍കല
മതം
ആചാരം
തൊഴില്‍
കൂളി എന്ന കഥാപാത്രം ആരുടെ മകളായാണ് വരുന്നത്?
ദാരികന്
ദാനവേന്ദ്രന്‍