നിത്യചൈതന്യയതിയുടെ പെട്ടി ചുമന്ന കുട്ടിയുടെ പേര്.
വാസപ്പന്
ബസവപ്പന്‍
വാസവദത്തന്‍
ബാസരപ്പന്
'ഭൂമി ' എന്ന കവിത എഴുതിയത്.
വയലാര്‍ രാമവര്‍മ്മ
കുമാരനാശാന്
ഒ. എന്‍. വി. കുറുപ്പ്.
സുഗതകുമാരി
'വേള്‍ഡ് എഡ്യൂക്കേഷന്‍ മാനിഫെസ്റ്റൊ ' എന്ന കൃതി എഴുതിയത്.
നിത്യചൈതന്യയതി
നടരാജഗുരു
ഡോ. പല്പു
ആഡം സ്മിത്ത്
'അരുളുള്ളവനാണ് ജീവി ' ഇത് ആരുടെ മന്ത്രം.
ശ്രീ നാരായണ ഗുരു.
നിത്യചൈതന്യയതി.
രമണമഹര്‍ഷി
നടരാജഗുരു.
ചലച്ചിത്ര ഗാനരചനയ്ക്ക് എത്ര തവണ ഒ. എന്‍. വിയ്ക്ക് കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു?
10
9
12
11
എവിടെ നിന്നാണ് ജയചന്ദ്രന് സന്യാസം സ്വീകരിച്ചത്.
നാരായണഗുരുകുലം
രമണമഹര്‍ഷിയുടെ ആശ്രമം
കാശി
ഋഷികേശം
ബാംഗ്ലൂരിനടുത്തുള്ള കഗ്ഗാളിപുരത്തിലെ നാരായണഗുരുകുലത്തിന്റെ അധിപനും 'വാല്യൂസ് ' എന്ന പത്രത്തിന്റെ പത്രാധിപരും ആയിരുന്നത്.
ജോണ്‍ പീറ്റര്‍
ജോണ്സണ്
ജോണ്‍ സ്പിയേഴ്സ്
ജോണ്‍ ബ്രിട്ടണ്
സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ചിന്തകന്‍ ആര്?
റൂസ്സോ.
കാള്‍ മാര്‍ക്സ്
ജോണ്‍ റസ്കിന്
'സര്‍ഗ്ഗസംഗീതം' എന്ന കവിതാസമാഹാരം എഴുതിയത്.
ഒ. എന്‍. വി. കുറുപ്പ്
വൈലോപ്പിള്ളി ശ്രീധരമേനോന്
ഒ. എന്‍. വി യ്ക്ക് ഓടക്കുഴല്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി.
മൃഗയ
ഉജ്ജയിനി.
സ്വയംവരം
നീലക്കണ്ണുകള്