ബാലിക്കാരുടെ കൃഷിയുടെയും, സമൃദ്ധിയുടെയും ദേവത.
അഥീന
സീതാദേവി
ദേവിശ്രീ
ദേവി പാര്‍വ്വതി
സാവക്കുന്നുകള് മുത്തുകൊട്ടാരങ്ങളായി മാറുന്നത്.
മധ്യാഹ്നസൂര്യന്റെ ശോഭയില്‍
പുലര്‍കാലത്തെ കുളിര്‍മഞ്ഞില്‍
നിറഞ്ഞ നിലാവുള്ള രാത്രികളില്‍
അസ്തമനസൂര്യന്റെ ചുവന്ന വെളിച്ചം വീശുമ്പോള്‍
കൃഷിപ്പണി തുടങ്ങാറായാല്‍ ബാലിയിലെ ഓരോ ഗ്രാമത്തില്‍ നിന്നും ചെറുസംഘങ്ങള്‍ ഘോഷയാത്രയായി പുണ്യതീര്‍ത്ഥം കൊണ്ടുവരാന്‍ പോകുന്നത്.
ഔങ്ങന് തുരങ്കങ്ങളിലേയ്ക്ക്
അഗൂംഗ് മലയിലേയ്ക്ക്
ദേശത്തിലെ ഓരോ സുബാക്കിനും സ്വന്തമായുള്ള കൃഷിദേവതാ ക്ഷേത്രത്തിലേയ്ക്ക്
ഗ്രാമത്തലവന്റെ മുന്നിലേയ്ക്ക്
'ബാലിദ്വീപ് 'ഏതു സാഹിത്യവിഭാഗത്തില്‍പ്പെടുന്നു?
നോവല്‍
യാത്രാവിവരണം
കവിത
നാടകം
മരണത്തിന് ആരുടെ ജീവിതത്തിന്റെ കൊടിപ്പടമാണ് താഴ്ത്താന്‍ കഴിയാത്തത്.
അധ്വാനശീലനായ കൊയ്ത്തുകാരന്റെ
കവിയുടെ
കൃഷിയെ അവജ്ഞയോടെ മാത്രം കാണുന്ന യുവതലമുറയുടെ
പുഞ്ചപ്പാടത്തെത്തുന്ന പറവകളുടെ
കൊയ്ത്തുകാര്‍ നമ്രമെയ്യോടെ കന്നിപ്പാടത്ത് നിരന്നു നില്‍ക്കുന്നതിനെ ഉപമിച്ചിരിക്കുന്നത്.
വെണ്മേഘങ്ങളുടെ കൂട്ടത്തോട്
ആകാശം മുട്ടെ തലയുയര്‍ത്തി നില്ക്കുന്ന തെങ്ങിന് കൂട്ടങ്ങളോട്
നെല്ക്കതിര് കൊയ്യാനെത്തിയ പഞ്ചവര്ണ്ണക്കിളിക്കൂട്ടങ്ങളോട്
പൊന്നുഷസ്സിന്റെ കൊയ്ത്തില്‍ നിന്നൂരിച്ചിന്നിയ കതിരുകളോട്
വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃതി.
അരിശ്രീ
കൃഷിക്കാരന്
ആവണിപ്പാടം
കന്നിക്കൊയ്ത്ത്
ബാലിക്കാരുടെ നാടന്‍ തുരങ്കങ്ങള്‍ അറിയപ്പെടുന്നത്.
ക്ലിയാങ്
ഔങ്ങന്
ബസാക്കി
മെലാശ
നടീലിന്റെ അന്നു രാവിലെ കുളിച്ചു ശുദ്ധി വരുത്തി ഒരു പിടി ഞാറും കൈയിലെടുത്ത് വയലിലേയ്ക്ക് നടക്കുന്നത്.
ഗൃഹനാഥന്
ഗൃഹനാഥ
ഗ്രാമത്തിലെ ഏറ്റവും പ്രായം ചെന്നയാള്‍
പുരോഹിതന്
കേശവന് നായരും ഔതക്കുട്ടിയുടെ വേലക്കാരനും തമ്മില്‍ കണ്ടത്തിന്റെ വരമ്പില്‍ വച്ച് വഴക്കു നടന്നത്.
വേലക്കാരന്, കേശവന് നായരുടെ കൃഷി മോശമെന്നു പറഞ്ഞതിന്
കേശവന് നായരുടെ നിലം ഔതക്കുട്ടിയെ ഏല്‍പ്പിക്കണമെന്ന് അയാളുടെ വേലക്കാരന് പറഞ്ഞതിന്.
കേശവന് നായര്‍ തന്റെ വയലിലേയ്ക്ക് മട വെട്ടിവച്ചതിന്റെ പേരില്‍
വേലക്കാരന്, കേശവന് നായരെ പരിഹസിച്ചതിനെ തുടര്‍ന്ന്