ലിയോ ടോള്‍സ്റ്റോയി.
സാഹിത്യകാരന്
ശാസ്ത്രജ്ഞന്
ചിത്രകാരന്
രാഷ്ട്രതന്ത്രജ്ഞന്
ജനകീയകവി എന്ന് വിശേഷിപ്പിക്കുന്നത്.
കുമാരനാശാന്
ഉള്ളൂര്‍
കുഞ്ചന്‍ നമ്പ്യാര്‍
വള്ളത്തോള്‍
തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്.
എഴുത്തച്ഛന്
കുഞ്ചന്നമ്പ്യാര്
ഉറൂബ് എന്ന തൂലികാനാമത്തില്‍ കൃതികള്‍ എഴുതിയിരുന്നത്.
എസ്.കെ.പൊറ്റെക്കാട്
കെ.സുരേന്ദ്രന്
തകഴി
പി.സി.കുട്ടികൃഷ്ണന്
'ടോള്‍സ്റ്റോയിയുടെ കഥ' എന്ന കൃതി രചിച്ചത്.
ഉറൂബ്
നിത്യചൈതന്യയതി
കഥാകൃത്തിന് കിട്ടിമായിരുന്ന ശമ്പളം.
ഇരുപതുറുപ്പിക
ഇരുപത്തഞ്ചുറുപ്പിക
ഇരുപത്തേഴുറുപ്പിക
ഇരുപത്തേഴുറുപ്പിക പന്ത്രണ്ടണ
വിശ്വസാഹിത്യത്തിലെ ഏറ്റവും മഹത്തായ പ്രേമകഥകളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന, ടോള്‍സ്റ്റോയിയുടെ കൃതി.
യുദ്ധവും സമാധാനവും
ഉയര്‍ത്തെഴുന്നേല്‍പ്പ്
അന്നാ കരേനിന
യൗവനം