"ഞങ്ങള്‍ പേടിച്ചു പോയി, എവിടെയായിരുന്നു" ഇങ്ങനെ ചോദിച്ചത്.
ബാലക്കുറുപ്പു മാഷ്
ഗോപിക്കുട്ടന്
അമ്മത്തവള
തവളക്കുഞ്ഞുങ്ങള്‍
'വംശാന്തര തലമുറ ' എഴുതിയത്.
വി. ആര്. സുധീഷ്
ജി. ഭാര്ഗ്ഗവന് പിള്ള
കെ. ജെ. ബേബി
എം. എന്‍. കാരശ്ശേരി
'ജീവിക്കുന്നേല്‍ ജീവിച്ചോട്ടെ കൊണ്ട് പോയിട് ' ഇങ്ങനെ പറഞ്ഞത്.
ബാലചന്ദ്രന് മാഷ്
ബാലക്കുറുപ്പ് മാഷ്
ബാലു മാഷ്
'ജ്ഞാനപ്പാന ' എഴുതിയത്.
ചെറുശ്ശേരി
മേല്‍പ്പത്തൂര്‍
പൂന്താനം
കുഞ്ചന്‍ നമ്പ്യാര്‍
'ദൈവത്തിനൊരു പൂവ് ' എന്ന കഥാസമാഹാരം എഴുതിയത്.
സി. വി ബാലകൃഷ്ണന്
ബാലകൃഷ്ണന് മാങ്ങാട്
ജി. ആര്. ഇന്ദുഗോപന്
കാവ്യരൂപത്തിലെഴുതപ്പെട്ട ആദ്യ ഗ്രന്ഥം.
മഹാഭാരതം
രാമായണം
ശാകുന്തളം
ഭാഗവതം
തവളയുടെ ശരീരശാസ്ത്രം പഠിപ്പിക്കുന്ന മാഷ്.
ബാലരാമന് മാഷ്
തവളയുടെ കീറിമുറിച്ച ശരീരം തുന്നിക്കെട്ടിയത്.
അപ്പു
രമേശ്
സംഭാഷണങ്ങള്‍ നിറഞ്ഞതും അഭിനയപ്രധാനവുമായ സാഹിത്യരൂപം.
നാടകം
കഥ
നോവല്‍
യാത്രാവിവരണം
ദശരഥന്റെ യഥാര്‍ത്ഥ പേര്?
നേമി
ലോമപാദന്
ദിലീപന്
അധിരഥന്‍