കെ.ജെ. ബേബി സ്ഥാപിച്ച വിദ്യാലയം.
കനിവ്
കനവ്
സാന്ത്വനം
സങ്കേതം
'മാവേലിമന്റം' എന്ന നോവല്‍ എഴുതിയത്.
കെ.ജെ. ബേബി
എം.എന്‍. കാരശ്ശേരി
പി.വല്‍സല
കോവിലന്
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം.
വീണ പൂവ്
നളിനി
ലീല
കരുണ
പനക്കഷണങ്ങള് ഇടിക്കാന്‍ തങ്കപ്പനോടൊപ്പം ചേര്‍ന്നത്.
എളാമ്മ
അമ്മിണി
അച്ഛന്
അനുജന്
തമ്പുരാന്റെ എടത്തില്‍ തമ്പുരാക്കള്ടെ സുക്കേട് മാറ്റാന്‍ വന്നത്.
ജോഗിമൂപ്പന്
ജെവരപ്പെരുമന്‍
ചാമി
ജെവനി
'സ്നേഹഗായകന്' എന്ന് അറിയപ്പെട്ടിരുന്ന കവി.
വള്ളത്തോള്‍.
ഉള്ളൂര്‍
കുമാരനാശാന്
വൈലോപ്പിള്ളി
'പനങ്കുറുക്കും താളുകറിയും' എന്ന പാഠം ഏതു നോവലിന്റെ ഭാഗമാണ്?
കൊച്ചരേത്തി
ഊരാളിക്കുടി
പെലമറുത
മാവേലിമന്റം
'തമ്പുരാന്മാര്ക്ക് അടിമകളും പോത്തുകളും ഒന്നുതന്നെ' ഇങ്ങനെ പറഞ്ഞത്.
കൈപ്പാടന്‍
മുത്ത
മൂപ്പന് ജോഗി
ജെവരപ്പെരുമാന്