കൂട്ടായ്മയുടെ കലാരൂപം എന്നറിയപ്പെടുന്നത് ഏത്?
കൂത്ത്
തെയ്യം
പടയണി
തോറ്റംപാട്ട്
വടക്കേ മലബാറിന്റെ അനുഷ്ഠാന കലകള്‍.
തെയ്യവും, തോറ്റവും
തെയ്യം, കൂടിയാട്ടം
കഥകളി, ഓട്ടന്തുള്ളല്,
കൂത്ത്, കൂടിയാട്ടം
ശ്രീശങ്കരാചാര്യരുടെ മുന്പില് ചണ്ഡാലവേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്.
വിഷ്ണു
ബ്രഹ്മാവ്
ശിവന്
ഇന്ദ്രന്
പൊട്ടന്തെയ്യത്തോറ്റം ശേഖരിച്ച ഗ്രന്ഥം.
പൊട്ടനാട്ടം
തെയ്യവും തിറയും
പൂരക്കളി
മുടിയേറ്റ്
മുടിയേറ്റിലെ കാളി എന്ന കഥാപാത്രത്തിന്റെ ഭാവം.
ഹാസ്യം
രൌദ്രം
കരുണം
ബീഭല്സം
മുഹ്യൂദ്ദീന്‍ നടുക്കണ്ടിയില്‍ ആരുടെ യഥാര്ത്ഥനാമമാണ്?
യു. എ.ഖാദര്‍
എം. എന്‍. കാരശ്ശേരി
എന്‍. പി. മുഹമ്മദ്
അക്ബര്‍ കക്കട്ടില്‍
എവിടെയാണ് നാടന്കലകള്ക്ക് പ്രാമുഖ്യം ലഭിക്കുന്നത്?
നഗരം
ഗ്രാമം
പട്ടണം
വിദേശരാജ്യങ്ങള്‍
'കൂളിയുടെ പുറപ്പാട്' ഏത് അനുഷ്ഠാനകലാരൂപത്തിന്റെ ഭാഗമാണ്?
പടയണി
കൂടിയാട്ടം
കേരള ഫോക് ലോര്‍ അക്കാദമിയുടെ മുന്‍ ചെയര്‍മാനായ, നാടന്കലാഗവേഷണരംഗത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന വ്യക്തി.
കെ. ജെ. ബേബി
എം. എന്‍ കാരശ്ശേരി
ജി. ഭാര്‍ഗ്ഗവന്‍പിള്ള
ഡോ. എം. വി. വിഷ്ണുനമ്പൂതിരി
പി. ഭാസ്ക്കരന്‍ എഴുതിയ 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍' എന്ന മാപ്പിളപ്പാട്ട് ഏതു സിനിമയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്?
നീലക്കുയില്‍
കള്ളിച്ചെല്ലമ്മ
അച്ഛനും ബാപ്പയും
അലാവുദ്ദീനും അത്ഭുതവിളക്കും