ഒ. എന്‍. വി. ക്ക് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി.
അക്ഷരം
മരുഭൂമി
നീലക്കണ്ണുകള്
ഉപ്പ്
നിത്യചൈതന്യയതിയുടെ പെട്ടി ചുമന്ന കുട്ടിയുടെ പേര്.
വാസപ്പന്
ബസവപ്പന്‍
വാസവദത്തന്‍
ബാസരപ്പന്
നിത്യചൈതന്യയതി ആരുടെ ശിഷ്യനായിരുന്നു.
രമണമഹര്‍ഷി
നടരാജഗുരു.
വിവേകാനന്ദന്
രാമകൃഷ്ണ പരമഹംസന്
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച, ഒ.എന്‍.വി കൃതി.
അഗ്നിശലഭങ്ങള്‍
മൃഗയ
'ഭൂമി ' എന്ന കവിത എഴുതിയത്.
വയലാര്‍ രാമവര്‍മ്മ
കുമാരനാശാന്
ഒ. എന്‍. വി. കുറുപ്പ്.
സുഗതകുമാരി
'സര്‍ഗ്ഗസംഗീതം' എന്ന കവിതാസമാഹാരം എഴുതിയത്.
ഒ. എന്‍. വി. കുറുപ്പ്
വൈലോപ്പിള്ളി ശ്രീധരമേനോന്
ചലച്ചിത്ര ഗാനരചനയ്ക്ക് എത്ര തവണ ഒ. എന്‍. വിയ്ക്ക് കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു?
10
9
12
11
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച, നിത്യചൈതന്യയതിയുടെ കൃതി.
യതിചര്യ
സ്വപ്നം
നളിനി എന്ന കാവ്യശില്പം.
പ്രേമവും ഭക്തിയും.
ഗുരു നിത്യ ചൈതന്യയതിയുടെ യഥാര്‍ത്ഥ പേര്.
ജയചന്ദ്രന്
ജയചന്ദ്രന് നായര്‍
ചന്ദ്രന്
ജയകുമാര്‍
ഒ. എന്‍. വി യ്ക്ക് ഓടക്കുഴല്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി.
ഉജ്ജയിനി.
സ്വയംവരം