ദശരഥന് ഏതു രാജ്യത്തെ രാജാവായിരുന്നു?
മിഥില
കേകയ
അയോദ്ധ്യ
മഗധ
തവളയുടെ ശരീരശാസ്ത്രം പഠിപ്പിക്കുന്ന മാഷ്.
ബാലചന്ദ്രന് മാഷ്
ബാലു മാഷ്
ബാലരാമന് മാഷ്
ബാലക്കുറുപ്പു മാഷ്
"ഞങ്ങള്‍ പേടിച്ചു പോയി, എവിടെയായിരുന്നു" ഇങ്ങനെ ചോദിച്ചത്.
ഗോപിക്കുട്ടന്
അമ്മത്തവള
തവളക്കുഞ്ഞുങ്ങള്‍
'മഹത്തായ ഒരു കര്‍മ്മനിര്‍വ്വഹണത്തിന് ശേഷമാണ് വരുന്നത്'. ഇങ്ങനെ പറഞ്ഞത്.
അച്ഛന് തവള
കോട്ടയം ഫിലിം സൊസൈറ്റിയുടെ സ്ഥാപകന്‍ ആര്?
സി. എന്‍. ശ്രീകണ്ഠന് നായര്‍
എം. പി. ഗോവിന്ദന് നായര്‍
കാനം ഇ. ജെ.
കാരൂര്‍ നീലകണ്ഠപ്പിള്ള
ദശരഥന്റെ യഥാര്‍ത്ഥ പേര്?
നേമി
ലോമപാദന്
ദിലീപന്
അധിരഥന്‍
'രാമായണ 'ത്തിന്റെ കര്‍ത്താവ്.
വ്യാസന്
വാല്മീകി
കാളിദാസന്
ചെറുശ്ശേരി
'ദൈവത്തിനൊരു പൂവ് ' എന്ന കഥാസമാഹാരം എഴുതിയത്.
സി. വി ബാലകൃഷ്ണന്
വി. ആര്. സുധീഷ്
ബാലകൃഷ്ണന് മാങ്ങാട്
ജി. ആര്. ഇന്ദുഗോപന്
'ജീവിക്കുന്നേല്‍ ജീവിച്ചോട്ടെ കൊണ്ട് പോയിട് ' ഇങ്ങനെ പറഞ്ഞത്.
ബാലക്കുറുപ്പ് മാഷ്
ദശരഥന് എത്ര പത്നിമാരുണ്ടായിരുന്നു?
4
1
3
2