വള്ളത്തോള്‍ ആരെയാണ് ശുദ്ധരില്‍ ശുദ്ധന്‍ എന്ന് വിശേഷിപ്പിക്കുന്നത്?
താഴ്ന്ന ജാതിക്കാരെ
തറവാട്ടിലെ കാരണവരെ
പുലയരെ
തീയരെ
'ശുദ്ധരില്‍ ശുദ്ധന്‍' എന്ന കവിത.
കുമാരനാശാന്
ഉള്ളൂര്‍
വള്ളത്തോള്‍
ചങ്ങമ്പുഴ
'തത്വ പ്രകാശിക' എന്ന വിദ്യാലയം സ്ഥാപിച്ചത്.
വാഗ് ഭടാനന്ദന്‍
അയ്യങ്കാളി
ശ്രീനാരായണഗുരു
ചട്ടമ്പി സ്വാമികള്‍
ബഷീറിന്റെ 'കഥാബീജം' എന്ന കൃതി ഉള്‍പ്പെടുന്ന സാഹിത്യവിഭാഗം.
കഥ
കവിത
നാടകം
നോവല്‍
'സ്വാമിജി 'എന്ന നര്മ്മലേഖനമെഴുതിയത്.
തിക്കോടിയന്
വൈക്കം മുഹമ്മദ് ബഷീര്‍
കുഞ്ചന്‍ നമ്പ്യാര്‍
സഞ്ജയന്
ദൈവദശകം എന്ന കൃതി രചിച്ചത്.
ചട്ടമ്പിസ്വാമികള്‍
ശ്രീധാരായണഗുരു
'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്' എന്ന നോവല്‍ എഴുതിയത്.
തകഴി ശിവശങ്കരപിള്ള
വി.കെ. എല്‍
വൈക്കം ചന്ദ്രശേഖരന് നായര്‍
"സാധോ, താനെന്തൊരവിശ്വാസിയാണ്, അങ്ങനെ കളവായി ഞാന്‍ ഒരു പരസ്യം ചേര്‍ക്കുമോ?" ഇതു പറഞ്ഞത്.
സ്വാമിജി
വക്കീല്‍
ഡോക്ടര്‍
'വിദ്യകൊണ്ട് പ്രബുദ്ധരാകുക സംഘടന കൊണ്ട് ശക്തരാവുക' എന്ന് ഉദ്ഘോഷിച്ചത്.
സ്വാമി വിവേകാനന്ദന്
ബഷീറിന്റെ ആത്മകഥയുടെ പേര്.
ബാല്യകാലസഖി
ഓര്‍മ്മയുടെ അറകള്‍
ഓര്‍മ്മയുടെ ഓളങ്ങള്‍
എന്റെ ഓര്‍മ്മകള്‍