'കൃഷ്ണഗാഥ' രചിച്ചിട്ടുള്ള വൃത്തം.
മഞ്ജരി
കാകളി
കേക
തരംഗിണി
ലോകവനദിനമായി ആചരിക്കുന്നത്.
മാര്‍ച്ച് 11
ഏപ്രിൽ 21
മാര്‍ച്ച് 21
മാര്‍ച്ച് 20
'മരപ്പാവകള്‍' എന്ന കഥ.
ഉണ്ണികൃഷ്ണന് പുതൂര്‍
ജി. മധുസൂദനന് നായര്‍
കാരൂര്‍
എന്‍. പി. ചെല്ലപ്പന് നായര്‍
'കൃഷ്ണഗാഥ' എന്ന മനോഹര കാവ്യം രചിച്ചത്.
പൂന്താനം
മേല്‍പ്പത്തൂര്‍
ചെറുശ്ശേരി
കുഞ്ചന്‍ നമ്പ്യാര്‍
കൃഷ്ണന്റെ വളര്ത്തച്ചന്.
വസുദേവര്‍
കംസന്
നന്ദഗോപന്
നന്ദപാലന്‍
കശ്യപന് അദിതിയില്‍ ജനിച്ച പുത്രന്മാരില് മൂത്തത്.
ഇന്ദ്രന്
അശ്വനിദേവന്
വരുണന്
വാസുദേവന്‍
1975 - ല്‍ മികച്ച വിദേശചിത്രത്തിനുള്ള 22 ഓസ്കാര്‍ പുരസ്കാരം ലഭിച്ച ചിത്രത്തിന്റെ തിരക്കഥാകൃത്ത്.
അകിര കുറസോവ
യൂറി നഗിബിന്‍
സത്യജിത് റായ്
റോമന്‍ പൊളാന്‍സ്കി
'കൊന്നപ്പൂക്കള്‍'എന്ന കഥാസമാഹാരത്തിന്റെ കര്‍ത്താവ്.
നന്തനാര്‍
മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ് ശ്രീകൃഷ്ണന്?
2
5
9
10
എല്‍ക്കിന്റെ ജന്മദേശം.
വടക്കേ അമേരിക്ക
ജര്‍മ്മനി
ഇന്ത്യ
ആഫ്രിക്ക