ഡോ.വന്ദന ശിവ ഡോക്ടറേറ്റ് നേടിയ വിഷയം.
സാഹിത്യം
ഭൗതികശാസ്ത്രം
രസതന്ത്രം
ഇക്കണോമിക്സ്
ഇന്ത്യ എന്ന വാക്ക് ഉണ്ടായ പദം.
സിന്ധു
നര്‍മ്മദ
യമുന
ഗംഗ
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ജില്ല.
ഇടുക്കി
വയനാട്
കോഴിക്കോട്
തിരുവനന്തപുരം
'വാട്ടര്‍ വാര്‍സ് ' എന്ന കൃതി മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത്.
ഐ.വി.ബാബു
എസ്. വി. വേണുഗോപന്‍ നായര്‍
സതീഷ് ബാബു പയ്യന്നൂര്‍
വി.മധുസൂദനന് നായര്‍
ഭൂമിയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന സ്ഥലം.
ചിറാപ്പുഞ്ചി
ഹിമാലയം
മേഘാലയ
വേണുഗോപന്‍ നായര്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച വര്‍ഷം.
1991
1992
1990
1994
'രാത്രിമഴ' എന്ന കവിത.
സുഗതകുമാരി
വിജയലക്ഷ്മി
ഒ.വി.ഉഷ
ലളിതാ ലെനിന്
'കഥകളതിസാദരം' എന്ന കൃതിയുടെ കര്‍ത്താവ്.
സഞ്ജയന്
എസ്.വി.വേണുഗോപന്‍ നായര്‍
അക്ബര്‍ കക്കട്ടില്‍
ജി.ആര്.ഇന്ദുഗോപന്
'മഴയ്ക്കപ്പുറം' എന്ന കവിത ആരുടേതാണ് ?
'വെള്ളപ്പൊക്കത്തില്‍'എന്ന കഥയിലെ മുഖ്യ കഥാപാത്രം.
വേദമാണിക്യം
ഭവാനി
വറീതിന്റെ മകന്
വറീത്