Ghemical- ലെ bond type ടൂളിൽ ഉള്ള രാസബന്ധനങ്ങളുടെ എണ്ണം.
1
2
3
4
രസതന്ത്ര പഠനത്തിന് ഉപയോഗിക്കാത്ത ഒരു സോഫ്റ്റ് വെയര്.
കാത്സ്യം
Ghemical
Geogebra
Gperiodic
കാത്സ്യം സോഫ്റ്റ് വെയർ തുറക്കുന്നതിനുള്ള മാർഗ്ഗം.
Application→Education→ Kalzium
Application→Science→ Kalzium
Application → Graphics →Kalzium
Application → Sound & Video→Kalzium
കാത്സ്യം സോഫ്റ്റ് വെയറിൽ ഊഷമാവ് വ്യത്യാസപ്പെടുത്തുന്നതിനുള്ള ടൂൾ.
State of Matter
Miscellaneous
Energy
Picture
Draw ബട്ടണിന്റെ ഐക്കണ്.
ആറ്റങ്ങളെ ഉൾപ്പെടുത്തുന്നതിന് Ghemical-ൽ ഉപയോഗിക്കുന്ന ടൂൾ.
draw
trans
elements
clip
തന്മാത്രാ ഘടന നിര്മ്മിക്കാൻ സഹായിക്കുന്ന സോഫ്റ്റ് വെയര്.
G-Periodic
Kalzium
Periodic table of the elements
കാത്സ്യം സോഫ്റ്റ് വെയറിൽ വർഷം ക്രമീകരിക്കുന്നതിന് സെലക്ട് ചെയ്യേണ്ട ടൂൾ.
ഐസോടോപ്പ്
ടൈംലൈന്
പിക്ചർ
ഓവർ വ്യൂ
മൂലകത്തിന്റെ ചിത്രം കാണുന്നതിനുള്ള കാത്സ്യം സോഫ്റ്റ് വെയറിലുള്ള ടൂള്.
Spectrum
Overview
Atomic Model
കാത്സ്യം സോഫ്റ്റ് വെയർ ഉപയോഗിച്ച് മൂലകത്തെ സംബന്ധിച്ച വിവരങ്ങൾ മനസിലാക്കാൻ സെലക്ട് ചെയ്യേണ്ട ടൂൾ.
Energies