ജിയോജിബ്രയില്‍ വരയ്ക്കുന്ന ബഹുഭുജങ്ങളുടെ വലിപ്പ മാറ്റത്തിനുപയോഗിക്കുന്ന ടൂളാണ് .
Locus
Distance or Length
Zoom in
Move
ജിയോജിബ്രയില്‍ ചെക്ക് ബോക്സ് ഉള്‍പ്പെടുത്തുന്നതിനുള്ള ടൂളാണ്.
ജ്യാമിതിയിലെ അടിസ്ഥാന രൂപമാണ്
വരകള്‍
ബിന്ദു
വൃത്തം
കോണുകള്‍
രണ്ട് വരകള്‍ക്കിടയിലുള്ള കോണളവ് നിര്‍ണയിക്കാന്‍ ജിയോജിബ്രയില്‍ ഉപയോഗിക്കുന്ന ടൂള്‍.
Angle with given size
Slope
Angle
Tangents
വരയുടെ നീളം അളക്കുന്നതിനുള്ള ജിയോജിബ്രയിലെ ടൂളാണ്
Area
ഒരു വരയുടെ മധ്യബിന്ദു അടയാളപ്പെടുത്തുന്നതിനുള്ള ടൂള്‍
Point on object
Insects two object
Newpoint
Midpoint or center
ജിയോജിബ്ര ഉപയോഗിച്ച് നിര്‍മ്മിച്ച രൂപങ്ങള്‍ മായ്ക്കുന്നതിനുള്ള ടൂളാണ്.
ജിയോജിബ്രയില്‍ വരയ്ക്കുന്ന തലത്തിനിടതുവശത്തുള്ള പാനല്‍ വേണ്ടെന്നു വയ്ക്കുന്നതിനുള്ള മാര്‍ഗം.
Options → Rounding
View→Algebra
Edit→Graphics view
Tools→Manage Tools
ജിയോജിബ്രയില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്ക് തലക്കെട്ട് നല്കാനുപയോഗിക്കുന്ന ടൂളാണ്.
ജിയോജിബ്രയില്‍ ബഹുഭുജം വരയ്ക്കുന്നതിനുള്ള ഉപകരണം.
Polygon
Compass
Pen