പൈത്തണ്‍ ഭാഷ ഉപയോഗിച്ച് നിര്‍മ്മിക്കാത്ത ഒരു സോഫ്റ്റ് വെയറാണ്
സണ്‍ ക്ലോക്ക്
മാര്‍ബിള്‍
കാല്‍ക്
ജിമ്പ്
പ്രോഗ്രാമിന്റെ ഔട്ട്പുട്ട് കണ്ടെത്താം.l = 10b = 10s = l + bP = 2 * SPrint ("perimeter = ", p)
perimeter
2 * s
"perimeter =," 40
perimeter = 40
പൈത്തണ്‍ പ്രോഗ്രാമിന്റെ ഔട്ട് പുട്ട് പ്രദര്‍ശിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം.
print
show
write
display
കാല്ക്കില് സെല്ലുകള്‍ മെര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗം.
View → Merge cells
Tools → Merge cells
Insert → Merge cells
Format → Merge cells
കളിയല്ല കാര്യം ഗെയിമില്‍ ഒരു പേര് ടൈപ്പ് ചെയ്താല്‍ അത് സ്വീകരിക്കുന്നതിനുവേണ്ടി സെലക്ട് ചെയ്യേണ്ട ടൂള്‍.
ചരങ്ങള്‍
സംഖ്യാ ഇന്‍പുട്ടുകള്‍
അക്ഷര ഇന്‍പുട്ടുകള്‍
ഔട്ട്പുട്ടുകള്‍
പട്ടികയുണ്ടാക്കുന്നതിനും, വിശകലനം ചെയ്യുന്നതിനുമുള്ള ഓപ്പണ്‍ ഓഫീസ് സങ്കേതമാണ്.
ഓപ്പണ്‍ ഓഫീസ് കാല്‍ക്
ഓപ്പണ്‍ ഓഫീസ് ഇംപ്രസ്
ഓപ്പണ്‍ ഓഫീസ് റൈറ്റര്‍
ഓപ്പണ്‍ ഓഫീസ് ഡ്രോ
കളിയല്ല കാര്യം ഗെയിമില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രാം ലഭിക്കാന്‍ സഹായിക്കുന്ന ബട്ടണ്‍.
കോഡ്
സഹായം
കോപ്പിയെടുക്കാം
പ്രവര്‍ത്തനം
പൈത്തണില്‍ ഒരു വില മറ്റൊരു വിലയ്ക്ക് തുല്യമാണോ എന്നറിയാന്‍ ഉപയോഗിക്കുന്ന ചിഹ്നം.
==
>
=
<
ഓപ്പണ്‍ ഓഫീസ് കാല്കില് തുക കാണുന്നതിനുള്ള സങ്കേതം.
ഓപ്പണ്‍ ഒഫീസ് ഓര്‍ഗ് കാല്കില് പുതിയ വരിയോ, നിരയോ ഉള്‍പ്പെടുത്തുന്നതിനുള്ള രീതി.
Edit → Column / row
View→ Column / row
Insert → Column / row
Tools → Column / row