സ്ലൈഡില്‍ ശബ്ദഫയലുകളും, ചലച്ചിത്ര ഫയലുകളും ഉള്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗം.
Insert → Move and Sound
View → Move and Sound
File → Move and Sound
Format → Move and Sound
ഭൂപട വായനയ്ക്ക് ഉപയോഗിക്കുന്ന ഒരു സോഫ്റ്റ് വെയറാണ്.
Marble
Blender
Open Office Impress
PhET
Topography ജാലകം ലഭ്യമാകുന്നതിനുള്ള എക് സര് മാഷിലെ ഷോര്‍ട്ട് കട്ട് കീ.
?
c
:
s
ഒരു പ്രസന്റേഷന് തയ്യറാക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ ആസൂത്രണം ചെയ്ത് ക്രമമായി എഴുതുന്നതാണ്
സ്ലൈഡ്
സ്റ്റോറി ബോര്‍ഡ്
ക്ലിപ് ആര്‍ട്ട്
ട്രാന്സിഷന്
എക് സര് മാപ്പില്‍ ലഭ്യമായ കീബോര്‍ഡ് ഷോര്‍ട്ട് കട്ട് കീകളുടെ ലിസ്റ്റ് കാണിക്കുന്നതിനുള്ള കീബോര്‍ഡ് ഷോര്‍ട്ട് കട്ട് കീയാണ്
"
M
D
@
പ്രസന്റേഷന് സോഫ്റ്റ് വെയറില്‍ സ്ലൈഡില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗം.
view → picture → From file
Insert → picture → From file
Format → picture → From file
Tools → picture → From file
വേട്ടക്കാരന്റെ രൂപത്തിലുള്ള നക്ഷത്രക്കൂട്ടത്തെ കണ്ടെത്തുന്നതിനുള്ള മാര്‍ഗം.
pointing → Find object → Orion
Settings → geography → Orion
Settings → Find object →Orion
Pointing → Geography → Orion
ഒരു ഡിജിറ്റല്‍ ഭൂപടമാണ് .
ബ്ലെന്‍ഡര്‍
മാര്‍ബിള്‍
എക് സര് മാപ്പ്
മാപ് വ്യൂ (Map View)
മാര്‍ബിള്‍ സോഫ്റ്റ് വെയറില്‍ രണ്ടു സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം അളക്കുന്നതിനുള്ള ട്യൂള്.
Legend
Navigation
Map view
Add measurement point
ആകാശ കാഴ്ചകള്‍ ലഭ്യമാക്കുന്നതിനുള്ള സോഫ്റ്റ് വെയറാണ്
KStars
Gcompris
Geogebra