'ജിപ്സികള്' ആരുടെ രചനയാണ്.?
സി.രാജരാജവര്മ്മ
മംഗളാബായി തമ്പുരാട്ടി
രാജാരവിവര്മ്മ
ലിയനാഡോ ഡാവിഞ്ചി
'സ്ഥലവും കാലവും ചിത്രകലയില്' എന്ന ലേഖനം എഴുതിയത്
യു.കെ. കുമാരന്
വി.കെ.ജോസഫ്
അശോകന് ചരുവില്
വിജയകുമാര് മേനോന്
'സഹപാഠികള്' ആരുടെ കവിതയാണ്?
സുഗതകുമാരി
വൈലോപ്പിള്ളി
ജി. ശങ്കരക്കുറുപ്പ്
ബാലാമണിയമ്മ
'ഉരുളക്കിഴങ്ങ് തിന്നുന്നവര്'എന്ന ചിത്രം രചിച്ചത്
രാജരാജവര്മ്മ
വാന്ഗോഗ്
'അഴികളില്ലാത്ത ആകാശം' എഴുതിയത്
മുഹമ്മദ് അബ്ദുറഹ്മാന്
എന്. പി. മുഹമ്മദ്
സി.വി.ശ്രീരാമന്
ബാലാമണിമ്മ
'അഴികളില്ലാത്ത ആകാശത്തിലെ' നായകകഥാപാത്രം
ഒടയത്തില്
കുഞ്ഞാമ്മു മുസ്ല്യാര്
അധികാരി
മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് ആരായിരുന്നു.?
നോവലിസ്റ്റ്
സാഹിത്യകാരന്
സ്വാതന്ത്ര്യസമരസേനാനി
നടന്
'അഴികളില്ലാത്ത ആകാശ'ത്തില് നോവലിസ്റ്റ് സൃഷ്ടിച്ച കഥാപാത്രം
വിന്സന്റ് വാന്ഗോഗ് ജനിച്ചത്
നെതര്ലന്ഡ്സ്
സ്കോട്ട്ലന്ഡ്
സ്വിറ്റ്സര്ലന്ഡ്
ഇംഗ്ലണ്ട്
വിശ്വോത്തര കലാസൃഷ്ടിയായ 'ലാസ്റ്റ് സപ്പറി'ന്റെ സൃഷ്ടാവ്
റോയ് ചൗധരി
റാഫേല്