'പ്രകൃതിയുടെ പുത്രി' എന്നറിയപ്പെടുന്നത്.
സീത
ദ്രൗപദി
അഹല്യ
ശകുന്തള
കേരള കാളിദാസന് എന്നറിയപ്പെടുന്നത്
എ. ആര്. രാജരാജ വര്‍മ്മ
വള്ളത്തോള്‍
കേരള വര്‍മ്മ വലിയകോയി തമ്പുരാന്
ആറ്റൂര്‍ കൃഷ്ണന് പിഷാരടി
എ. ആര്. രാജരാജ വര്‍മ്മയുടെ മരണത്തില്‍ മനം നൊന്ത് കുമാരനാശാന് എഴുതിയ വിലാപകാവ്യം
വീണപൂവ്
ചണ്ഡാല ഭിക്ഷുകി
ദുഃരവസ്ഥ
പ്രരോദനം
ശകുന്തളയെ ശപിച്ചത്.
ദുര്‍വ്വാസാവ്
വസിഷ്ഠന്
കണ്വന്
വിശ്വാമിത്രന്
ശകുന്തളയുടെ പിതാവ്.
വ്യാസന്
കോട്ടയം ജില്ലയിലെ 'തലയോലപ്പറമ്പ്' എന്ന ഗ്രാമം മലയാള സാഹിത്യത്തറവാടിന് സംഭാവന നല്കിയ സാഹിത്യകാരന്?
എം.ടി.വാസുദേവന്‍ നായര്‍
ഉറൂബ്
വൈക്കം മുഹമ്മദ് ബഷീര്‍
കേശവദേവ്
'ശകുന്തളയുടെ കഥ' ഏതു പുരാണകൃതിയിലാണുള്ളത്.
മഹാഭാരതം
രാമായണം
ശിവപുരാണം
മഹാഭാഗവതം
അഭിജ്ഞാന ശാകുന്തളം ആദ്യമായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്
കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്
അഭിജ്ഞാനശാകുന്തളത്തിന്റെ പ്രധാന ഭാഗം.
അഞ്ചാം അങ്കം
ഒന്നാം അങ്കം
രണ്ടാം അങ്കം
നാലാം അങ്കം
ബഷീറിന്റെ ആത്മകഥാപരമായ കൃതി
നേരും നുണയും
ബാല്യകാല സഖി
ഓര്‍മ്മയുടെ അറകള്‍
മതിലുകള്‍