ഇന്ത്യയിലെ ഏറ്റവും നല്ല ചലച്ചിത്രഗാനരചയിതാവിനുള്ള അവാര്‍ഡ് നേടിയ കവി
വയലാര്‍ രാമവര്‍മ്മ
ശ്രീകുമാരന്‍ തമ്പി
കാവാലം നാരായണപ്പണിക്കര്‍
എം.പി.അപ്പന്
'അങ്ങേവീട്ടിലേക്ക് 'എന്ന കവിത എടുത്തിട്ടുള്ള കവിതാസമാഹാരം
തത്ത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍
പൂജാമുറി
തരംഗിണി
മുളങ്കാട്
"ഇടിവെട്ടീടുംവണ്ണം വില്‍മുറിഞ്ഞൊച്ചകേട്ടു നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ മൈഥിലി മയില്‍പ്പേട പോലെ സന്തോഷം പൂണ്ടാള്‍ "ഈ വരികള്‍ ഉള്‍ക്കൊള്ളുന്ന കവിത.
ശ്രീമദ്ഭാഗവതം
ചിന്താരത്നം
ഹരിനാമകീര്‍ത്തനം
രാമായണം
ശ്രീകൃഷ്ണചരിതത്തെ ആസ്പദമാക്കി മലയാളത്തിലുണ്ടായ ആദ്യത്തെ മഹാകാവ്യം
കൃഷ്ണഗാഥ
ജ്ഞാനപ്പാന
നാരായണീയം
ഗദ്യവും പദ്യവും ഇട കലര്‍ന്ന കാവ്യം
ആട്ടക്കഥ
ചമ്പു
മണിപ്രവാളം
സന്ദേശകാവ്യം
വിണ്ടലം - സന്ധി നിര്‍ണ്ണയിക്കുക
ആദേശസന്ധി
ലോപസന്ധി
ദ്വിത്വസന്ധി
ആഗമ സന്ധി
തുള്ളല്‍ പ്രസ്ഥാനം ആരംഭിച്ച സ്ഥലം
തൃശ്ശൂര്‍
കൊച്ചി
തിരുവനന്തപുരം
അമ്പലപ്പുഴ
അശോകന് ചെരുവിലിനു കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി.
കംഗാരു നൃത്തം
ഒരു രാത്രിയ്ക്ക് ഒരു പകല്‍
ക്ലാര്‍ക്കുമാരുടെ ജീവിതം
ജലജീവിതം
അയല്‍ക്കാര്‍ എന്ന കൃതിയുടെ രചയിതാവ്
പി.കേശവദേവ്
എം.ടി.വാസുദേവന്‍ നായര്‍
വൈക്കം മുഹമ്മദ് ബഷീര്‍
എസ്.കെ.പൊറ്റക്കാട്
ഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന കവി
ഇരയിമ്മന്‍ തമ്പി
മേല്‍പ്പത്തൂര്‍
ഉണ്ണായി വാര്യര്‍
എഴുത്തച്ഛന്