'കാട്ടിലേയ്ക്ക് പോകല്ലേ ,കുഞ്ഞേ' എന്ന പാഠത്തിലെ ഉമ്മയ്ക്ക് ഏറെ പ്രിയം
ആട് വളര്‍ത്തല്‍
കോഴിവളര്‍ത്തല്‍
താറാവ് വളര്‍ത്തല്‍
കന്നുകാലിവളര്‍ത്തല്‍
ആരവങ്ങള്‍ക്ക് മീതെ കോന്തപ്പന്റെ ശബ്ദം ഒഴുകി നടക്കാത്തതിന് കാരണം
അസുഖമായതിനാല്‍
ശമ്പളം നല്കാത്തതിനാല്
തന്റെ മകനേയും തന്നെപ്പോലെ കണ്ടതിനാല്‍
കളി കാണാന്‍ ആളില്ലാത്തതിനാല്‍
ചെറിയ മനുഷ്യരും, വലിയ ലോകവും എന്ന കാര്‍ട്ടൂണില്‍ ബുദ്ധിജീവിയായി തോന്നുന്ന കഥാപാത്രം.
രാമു
ബാബുമോന്
ഫിലിപ്പ് മുതലാളി
ഗുരുജി
'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാര്‍ട്ടൂണ്‍ പരമ്പര വരച്ചത്
കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍
അബു എബ്രഹാം
സുകുമാര്‍
ജി.അരവിന്ദന്
ആരെക്കണ്ടാണ് കുട്ടികള്‍ കൈകൊട്ടിച്ചിരിച്ചത്?
കോന്തപ്പനെ
മുതലാളിയെ
കടയിലെ പാവകളെ
യാത്രക്കാരെ
'മടുത്ത കളി 'യുടെ കര്‍ത്താവ്
യു.കെ.കുമാരന്
വി.കെ.ജോസഫ്
അശോകന് ചരുവില്‍
വിജയകുമാര്‍ മേനോന്
'കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ' ആരുടെ കഥയാണ്?
പി.കെ.രാജശേഖരന്
ശിഹാബുദ്ദീന് പൊയ്ത്തുംകടവ്
യു.കെ. കുമാരന്
വി.ടി.ഭട്ടതിരിപ്പാട് അവാര്‍ഡ് ലഭിച്ച ശിഹാബുദ്ദീന് പൊയ്ത്തുംകടവിന്റെ കൃതി
മലബാര്‍ എക്സ് പ്രസ്
ജീവപര്യന്തം
മഞ്ഞുകാലം
കത്തുന്ന തലയണ