'കല്ലെറിയുന്നവര്‍ ' എന്ന കഥയിലെ ഇതിവൃത്തം
അടിമത്തം
മദ്യപാനം
കൈക്കുലി
ദാരിദ്ര്യം
വെള്ളക്കാര്‍ സാധാരണ ജനങ്ങളുടെ വകകള്‍ ലേലം ചെയ്തുകൊണ്ടിരുന്നപ്പോള്‍ അതിന് പ്രതിഷേധമായി തൊഴിലാളികള്‍ ചെയ്തത്
വെള്ളക്കാരുമായി യുദ്ധം പ്രഖ്യാപിച്ചു
നിരാഹാര സത്യാഗ്രഹം ചെയ്തു
സ്വന്തം തള്ളവിരലുകള്‍ മുറിച്ചു
തൊഴില്‍ സ്ഥാപനങ്ങള്‍ പീക്കറ്റു ചെയ്തു
അധികാരത്തിന്റെയും നിയന്ത്രണത്തിന്റെയും ഭാഗമായി സിനിമയില്‍ ഉപയോഗിച്ച ഘടകം ഏത്
നൃത്തം
ഭാഷ
വിമര്‍ശനം
കലാപം
കര്‍മ്മത്തെ ഗാന്ധിജി കണക്കാക്കുന്നത്
ദൈവം
അടിമ
രാഷ്ട്രീയം
അധ്വാനം
'വേലക്കാരനോ യജമാനനോ ' എന്ന പാഠഭാഗം എടുത്തിട്ടുള്ളത്
മഹാത്മാവിന്റെ മാര്‍ഗം
തത്ത്വവും മനുഷ്യനും
തത്ത്വമസി
പ്രഭാഷണ കല
ആത്മീയമായ അടിമത്തം സൃഷ്ടിക്കുന്നത് എന്താണെന്നാണ് ഗാന്ധിജിയുടെ കണ്ടുപിടുത്തം ?
യന്ത്രം
സ്വാതന്ത്യം
യന്ത്ര ഭ്രമം
സത്യസന്ധത കാണിക്കുന്നതിന് പരാതിയായി മേലുദ്യോഗസ്ഥന് കീഴുദ്യോഗസ്ഥനെ ആരായിമാറരുതെന്നു പറഞ്ഞാണ് പരിഹസിക്കുന്നത് ?
ഹരിശ്ചന്ദ്രന്
ഗാന്ധിജി
സത്യവാന്
മദര്‍തെരേസ
കല്ലെറിയുന്നവര്‍ എന്ന കഥയിലെ കഥാപാത്രം അമിതമായ വില കൊടുത്തത് എന്തിനാണ് ?
പുഞ്ചിരിയ്ക്ക്
കൈക്കൂലിയ്ക്ക്
ജോലിയ്ക്ക്
ഉദ്യോഗക്കയറ്റത്തിന്
മേലുദ്യോഗസ്ഥന്റെ കൈയ്യിലിരുന്ന ഫയല്‍ കണ്ട് കിഴുദ്യോഗസ്ഥന്‍ അത് എന്തായിട്ടാണ് തോന്നിയത് ?
പണം
പാറക്കല്ല്
എന്‍ക്വയറി ബുക്ക്
ഊന്ന് വടി
യന്ത്രലഘൂകരണത്തിന്റെ ലക്ഷ്യം
കിങ്കരസ്വേച്ച്ഛാധിപത്യം അവസാനിപ്പിക്കല്‍
സ്വാതന്ത്ര്യം