ആദ്യത്തെ മഹാകാവ്യമെന്ന് പറയപ്പെടുന്ന കൃതി
ചിന്താവിഷ്ടയായ സീത
നളിനി
ഉമാകേരളം
കൃഷ്ണഗാഥ
മേഘത്തിന് എന്ത് അസുഖമാണ് ബാധിച്ചിരിക്കുന്നത് ?
അപസ്മാരം
ക്ഷയം
ആസ്മ
ഭ്രാന്ത്
ഭാഗവതം ദശമസ്കന്ധത്തിലെ കൃഷ്ണജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള കഥയാണ് കൃഷ്ണഗാഥയുടെ ഇതിവൃത്തം - ഈ കൃതിയുടെ രചയിതാവ്
കുഞ്ചന്‍ നമ്പ്യാര്‍
ചെറുശ്ശേരി
എഴുത്തച്ഛന്
പൂന്താനം
കേരളസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ച 'തൃക്കോട്ടൂര്‍ പെരുമ ' എന്ന കൃതിയുടെ രചയിതാവ്
കോവിലന്
എം .ടി . വാസുദേവന്‍ നായര്‍
യു .എ . ഖാദര്‍
പുനത്തില്‍ കുഞ്ഞബ്ദുള്ള
മുനിമാരില്‍ നിന്ന് യാദവവംശത്തിന്റെ നാശം ശാപമായി ഏറ്റുവാങ്ങിയത്
ശ്രീകൃഷ്ണന്
പാണ്ഡവര്‍
നാരദന്
സാംബന്
രോഗി എന്ന കവിതയില്‍ കാറ്റിന് ഏത് രോഗം ബാധിച്ചുവെന്നാണ് കവി പറയുന്നത് ?
കാസരോഗം
മഞ്ഞപ്പിത്തം
പനി
ശൂരന്മാരായ യാദവന്മാരില്‍ നിന്ന് എന്താണ് ദൂരെയായതായി കവി പറഞ്ഞിരിക്കുന്നത് ?
കാരുണ്യം
മദ്യാസക്തി
ആയുധം
വീടുകള്‍
ഘോരമായി യുദ്ധം ചെയ്ത യാദവന്മാര് ആയുധങ്ങളെല്ലാം തീര്‍ന്നപ്പോള്‍ പരസ്പരം എന്താണ് എറിഞ്ഞത് ?
ഏരകപ്പുല്ല്
മദ്യം
വാള്
ശരങ്ങള്‍