വിശപ്പിന്റെ തീവ്രത വരച്ചുകാട്ടുന്ന, വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതി
ജന്മദിനം
ആനവാല്‍മോതിരം
മതിലുകള്‍
പൂവമ്പഴം
'അന്നവിചാരം മുന്നവിചാരം' എന്നത്
പഴഞ്ചൊല്ല്
കടങ്കഥ
ലോകോക്തി
മഹദ് വചനം
2001 -ജൂണ്‍ 3ന് നൂറാം പിറന്നാള്‍ ആഘോഷിച്ച കവി
ജി.ശങ്കരക്കുറുപ്പ്
കുമാരനാശാന്
ഉള്ളൂര്‍
വള്ളത്തോള്‍
തമിഴ് കവികളില്‍ ഏറ്റവും പ്രമുഖന്
തിരുവള്ളുവര്‍
സുബ്രമണ്യഭാരതി
ഇളങ്കോവടികള്‍
കബീര്‍ദാസ്
'അന്നം' എന്ന വാക്കിന്റെ അര്‍ത്ഥം ?
ഭക്ഷണം
അരയന്നം
ആരോഗ്യം
ആയുസ്സ്
ലോക ഭക്ഷ്യദിനം.
ഒക്ടോബര്‍-16
ജനുവരി- 9
മെയ് - 1
ഏപ്രില്‍ -10
ഏറ്റവും വലിയ ദാനം
അന്നദാനം
വസ്ത്രദാനം
ഭൂമിദാനം
സ്വര്‍ണ്ണദാനം
ഹെര്‍മന്‍ ഗുണ്ടര്‍ട്ട് രചിച്ച മലയാളവ്യാകരണ ഗ്രന്ഥം
ഭാഷാവ്യാകരണം
കേരളപാണിനീയം
വൃത്തമഞ്ജരി
മലയാള ലഘുനിഘണ്ടു.
പാശ്ചാത്യ സംസ്കാരത്തെ കണക്കറ്റു പരിഹസിക്കുന്ന കഥാപാത്രം
ഹാജിയാര്
ചെറുപ്പക്കാരന്
ഹോട്ടലുടമ
പാചകക്കാരന്
'അന്നവിചാരം' എന്ന പാഠഭാഗത്തിന്റെ കര്‍ത്താവ്
കുറ്റിപ്പുഴ കൃഷ്ണപിള്ള
പ്രൊഫൊ. എന്‍.കൃഷ്ണപിള്ള
ജോസഫ് മുണ്ടശ്ശേരി
എം.പി.പോള്‍