'അഴികളില്ലാത്ത ആകാശത്തിലെ' നായകകഥാപാത്രം
ഒടയത്തില്‍
കുഞ്ഞാമ്മു മുസ്ല്യാര്‍
മുഹമ്മദ് അബ്ദുറഹ്മാന്
അധികാരി
'ജിപ്സികള്' ആരുടെ രചനയാണ്.?
സി.രാജരാജവര്‍മ്മ
മംഗളാബായി തമ്പുരാട്ടി
രാജാരവിവര്‍മ്മ
ലിയനാഡോ ഡാവിഞ്ചി
'അഴികളില്ലാത്ത ആകാശം' ഉള്‍ക്കൊള്ളുന്ന നോവല്‍
അബ്ദുറഹ്മാന് ഒരു നോവല്‍
മുഹമ്മദ് അബ്ദുറഹ്മാന് ഒരു നോവല്‍
തൊപ്പിയും തട്ടവും
എണ്ണപ്പാടം
'സഹപാഠികള്‍' ആരുടെ കവിതയാണ്?
സുഗതകുമാരി
വൈലോപ്പിള്ളി
ജി. ശങ്കരക്കുറുപ്പ്
ബാലാമണിയമ്മ
വിനോദത്തിനും വിമര്ശനത്തിനുമായുള്ള ഒരു ചിത്രരചനാ സമ്പ്രദായം
എണ്ണച്ചായം
ജലച്ചായം
ഛായാചിത്രങ്ങള്‍
കാര്‍ട്ടൂണ്‍
സഹപാഠികളില്‍ ദരിദ്രബാലന്റെ കൂട്ടുകാരന്
ദരിദ്രന്
സമ്പന്നന്
ഇടത്തരക്കാരന്
കൗശലക്കാരന്
'സഹപാഠികള്‍'എന്ന കവിതയില്‍ കവയിത്രി സൂചിപ്പിക്കുന്നത്
അഴിമതി
ക്രൂരത
സാമ്പത്തിക വേര്‍തിരിവ്
ജാതിവ്യവസ്ഥ
'തുമ്പപ്പൂവ് 'എന്ന കവിത എഴുതിയത്
കുമാരനാശാന്.
ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍.
വള്ളത്തോള്‍ നാരായണമേനോന്.
എ.ആര്. രാജരാജവര്‍മ്മ.
ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്നത്
രാജരാജവര്‍മ്മ
കെ.സി.എസ് പണിക്കര്‍
അബനീന്ദ്രനാഥ ടാഗോര്‍
'സ്ഥലവും കാലവും ചിത്രകലയില്‍' എന്ന ലേഖനം എഴുതിയത്
യു.കെ. കുമാരന്
വി.കെ.ജോസഫ്
അശോകന് ചരുവില്‍
വിജയകുമാര്‍ മേനോന്