'ഭയകൗടില്യലോഭങ്ങള് വളര്ക്കില്ലൊരു നാടിനെ' എന്ന കുറിപ്പിലുടെ അവതരിപ്പിച്ച കഥയില് മാധ്യമങ്ങള് എന്താണ് കുഞ്ഞിനെക്കുറിച്ച് വിധി എഴുതിയത്?
അമ്മ കുഞ്ഞിനെ കൊന്നു
നായ കുഞ്ഞിനെ കൊണ്ടുപോയി
അച്ഛന് കുഞ്ഞിനെ വിറ്റു
കള്ളന് കുഞ്ഞിനെ കട്ടു കൊണ്ടുപോയി
കേരളത്തില് ദൂരദര്ശന് കേന്ദ്രം പ്രവര്ത്തിക്കുന്ന ജില്ല
തിരുവനന്തപുരം
എറണാകുളം
വയനാട്
മലപ്പുറം
മലയാളത്തില് വൃത്താന്തപത്രത്തിന്റെ സ്വഭാവത്തിലുള്ള ആദ്യ പത്രം
പശ്ചിമതാരക
കേരളപതാക
മലയാള മനോരമ
ദീപിക
'ആ ഉറക്കംതൂങ്ങി ജയിച്ചുവെന്നോ' എന്ന് അധ്യാപകന് ചോദിച്ചത്
രാമകൃഷ്ണപിള്ളയെക്കുറിച്ച്
കേശവപിള്ളയെക്കുറിച്ച്
ശങ്കരന്തമ്പിയെക്കുറിച്ച്
കെ.എം.പണിക്കരെക്കുറിച്ച്
സിനിമയും, റേഡിയോയും, നാടകവും കൂടിച്ചേര്ന്ന അതിസങ്കീര്ണ്ണമായ സാങ്കേതികവിദ്യ ഉള്ക്കൊള്ളുന്ന മാധ്യമം
പത്രം
റേഡിയോ
ടെലിവിഷന്
സിനിമ
മലയാള ഭാഷയിലെ ആദ്യത്തെ പത്രം.
രാജ്യസമാചാരം
പശ്ചിമോദയം
വിദ്യാവിലാസിനി
സമ്പദ്കൗമുദി
ബയണറ്റുകളെക്കാള് പത്രത്തെ ഭയപ്പെട്ടിരുന്ന മഹാന്
നെപ്പോളിയന്
ജെറി മാന്ഡര്
മാര്ഷല് മക്ലൂഹന്
ഗുട്ടന് ബര്ഗ്
രാമകൃഷ്ണപിള്ളയെ ഉപരിപഠനത്തിനായി തിരുവനന്തപുരത്ത് രാജകീയ കലാലയത്തില് അയച്ചത്
അച്ഛന്
അമ്മാവന് കേശവപിള്ള
അധ്യാപകര്
നാട്ടുകാര്
രാമകൃഷ്ണപിള്ളയെ അഖിലേന്ത്യാപ്രശസ്തനാക്കിയ സംഭവം
1910-ല് നാടുകടത്തപ്പെട്ടത്
കാറല്മാര്ക്സിന്റെ ജീവചരിത്രം എഴുതിയത്
മലയാള പത്രപ്രവര്ത്തനത്തെക്കുറിച്ച് ആദ്യത്തെ ഗ്രന്ഥം എഴുതിയത്
അനന്തരവന്റെ തോന്ന്യാസത്തെ മുന്നിറുത്തി കേശവപിള്ളയെ വിളിച്ച് ശകാരിച്ചത്
നരസിംഹന് പോറ്റി
ചക്കിയമ്മ
കെ.എം.പണിക്കര്
വിവര്ണ്ണനായ മുന്സിഫ് വക്കീല്