അശോകന് ചരുവിലിന്റെ ആദ്യ കൃതി
പരിചിത ഗന്ധങ്ങള്
ഒരു രാത്രിക്ക് ഒരു പകല്
സൂര്യകാന്തികളുടെ നഗരം
ജലജീവിതം
ഒ.വി.വിജയന്റെ 'കടല്ത്തീരത്ത് 'എന്ന കഥയിലെ കഥാപാത്രം
ആനന്ദ്
പപ്പു
അച്യുതമേനോന്
വെള്ളിയപ്പന്
'ആശയഗംഭീരന് ' എന്ന് സഹൃദയലോകം ഒന്നടങ്കം അനുമോദിച്ച കവി
കുഞ്ചന് നമ്പ്യാര്
ചെറുശ്ശേരി
ചങ്ങമ്പുഴ
കുമാരനാശാന്
അശോകന് ചെരുവിലിനു കേരള സാഹിത്യ അക്കാദമി അവാര്ഡ് നേടിക്കൊടുത്ത കൃതി.
കംഗാരു നൃത്തം
ഒരു രാത്രിയ്ക്ക് ഒരു പകല്
ക്ലാര്ക്കുമാരുടെ ജീവിതം
കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്
കുഞ്ചന്നമ്പ്യാര്
എഴുത്തച്ഛന്
വാല്മീകി
രാമപുരത്ത് വാര്യര്
പൂന്താനം
ശ്രീകൃഷ്ണചരിതത്തെ ആസ്പദമാക്കി മലയാളത്തിലുണ്ടായ ആദ്യത്തെ മഹാകാവ്യം
കൃഷ്ണഗാഥ
ജ്ഞാനപ്പാന
നാരായണീയം
ഹരിനാമകീര്ത്തനം
എഴുപതുകാരുടെ യോഗം എന്ന കൃതി ആരുടേത്
യു.കെ.കുമാരന്
എം.മുകുന്ദന്
അശോകന് ചരുവില്
അക്ബര് കക്കട്ടില്
ഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന കവി
ഇരയിമ്മന് തമ്പി
മേല്പ്പത്തൂര്
ഉണ്ണായി വാര്യര്
തുള്ളല് പ്രസ്ഥാനം ആരംഭിച്ച സ്ഥലം
തൃശ്ശൂര്
കൊച്ചി
തിരുവനന്തപുരം
അമ്പലപ്പുഴ