'മണ്ടിമണ്ടിക്കരേറുന്നു മോഹവും' എന്നു തുടങ്ങുന്ന വരികള് ഏതു കൃതിയിലേതാണ് ?
കൃഷ്ണഗാഥ
ഹരിനാമകീര്ത്തനം
അദ്ധ്യാത്മരാമായണം
ജ്ഞാനപ്പാന
'വീഡിയോ മരണം' എന്ന കഥയില് കഥാകൃത്ത് സഹോദരന് എന്ന പദത്തിന് ഹാസ്യരൂപേണ നല്കിയിരിക്കുന്ന പദം
അമേരിക്കന് ചേട്ടന്
ആങ്ങള
വല്യേട്ടന്
മൂത്ത മകന്
കൊച്ചുകൊച്ചു മോഹങ്ങള് എന്ന കഥയില് പ്രതിഫലിക്കുന്ന മനുഷ്യജീവിതത്തിന്റെ അവസ്ഥ
ദാരിദ്ര്യം
ക്രൂരത
ആര്ഭാടം
സമ്പന്നത
യേശുക്രിസ്തുവിനെ അതിഥിയായി ക്ഷണിച്ച സമ്പന്നനായ ശീമോന് ചെയ്യാന് മടിച്ച അതിഥിപൂജ ചെയ്തത് ആര്?
മഗ്ദലനക്കാരി മറിയം
ശീമോന്റെ ഭടന്മാര്
യേശുവിന്റെ അനുയായികള്
വെയില് പട്ടണത്തിലെ ജനങ്ങള്
'ആര്ഭാടം' എന്ന ഉന്മാദം ബാധിച്ചവരുടെ മുദ്രാവാക്യം എന്താണ്?
മരണം വരെ അധ്വാനിക്കുക
മറ്റുള്ളവരെ സഹായിക്കുക
പരസ്പരം സ്നേഹിക്കുക
യാചിക്കുക, കടംവാങ്ങുക അല്ലെങ്കില് മോഷ്ടിക്കുക
പൊങ്ങച്ചങ്ങളുടെ നേര്ക്ക് ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകള് അയയ്ക്കാന് പര്യാപ്തമായ ആക്ഷേപഹാസ്യശൈലി കവിതയിലുപയോഗിച്ച കവി
അയ്യപ്പപ്പണിക്കര്
വള്ളത്തോള്
ബാലചന്ദ്രന് ചുള്ളിക്കാട്
ഇടശ്ശേരി
വള്ളത്തോള്കൃതികളില് വച്ച് അതിപ്രശസ്തമായ ഖണ്ഡകാവ്യം
ബധിരവിലാപം
എന്റെ ഗുരുനാഥന്
ചിത്രയോഗം
മഗ്ദലനമറിയം
വീഡിയോ മരണം എന്ന കഥയില് പ്രതിഫലിക്കുന്ന കഥാശൈലി
സഹതാപം
പരിഹാസം
അനുകരണശൈലി
വിയോജിപ്പ്
മഹാത്മാഗാന്ധിയും, ശ്രീനാരായണഗുരുവും ജീവിതത്തെക്കുറിച്ച് നല്കിയ സന്ദേശം
ആര്ഭാടരഹിതമായ ജീവിതം
ഹിംസാധിഷ്ഠിതമായ ജീവിതം
പൊങ്ങച്ചത്തില് അധിഷ്ഠിതമായ ജീവിതം
ആര്ഭാടപൂര്ണ്ണമായ ജീവിതം
സേതുവിന്റെ 'ഗുരുകുലം' എന്ന കഥയിലെ വിചിത്രമായ കഥാപാത്രം
സത്വം
മഹേഷ് പ്രസാദ്
ശീമോന്
ഗുരു