ശകുന്തളയുടെ പിതാവ്.
വിശ്വാമിത്രന്
വ്യാസന്
വസിഷ്ഠന്
കണ്വന്
സൂര്യന് പുണരുമ്പോള് ദഹിച്ചു പോകുന്നത്.
കുന്തി
താര
സംജ്ഞ
ഇന്ദ്രാണി
ജി. ശങ്കരക്കുറുപ്പിനു 'ജ്ഞാനപീഠം ' പുരസ്കാരം നേടി കൊടുത്ത കൃതി
സൂര്യകാന്തി
വിശ്വദര്ശനം
ഓടക്കുഴല്
പാഥേയം
'സൂര്യകാന്തി' എന്ന പദ്യഭാഗം എടുത്തിരിക്കുന്ന കൃതി.
പഥികന്റെ പാട്ട്
ജ്ഞാനപീഠപുരസ്കാര ജേതാവ്.
ഒ.എന്.വി.
അക്കിത്തം
വയലാര്
വൈലോപ്പിള്ളി
'സമുദ്രം' എന്ന പദത്തിന് പര്യായം ആയ പദം.
ശൈലം
അചലം
ഗിരി
വാരിധി
ശാകുന്തളം അഭിജ്ഞാനശാകുന്തളം എന്ന പേരില് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്
കേരളവര്മ്മ വലിയകോയിത്തമ്പുരാന്
എ.ആര്.രാജരാജവര്മ്മ
എഴുത്തച്ഛന്
ഉണ്ണായിവാര്യര്
ബഷീറിന്റെ 'കഥാബീജം ' എന്ന കൃതി ഉള്പ്പെടുന്ന സാഹിത്യ വിഭാഗം
കഥ
കവിത
നാടകം
നോവല്
'അഭിജ്ഞാന ശാകുന്തളം ' എഴുതിയത്
തുളസീദാസ്
കാളിദാസന്
വാല്മീകി
'ഭൂമിയുടെ അവകാശികള്' എന്ന കൃതിയില് ബഷീറിന്റെ ഏതു കാഴ്ചപ്പാടാണ് കാണാന് കഴിയുന്നത്?
സര്വ്വചരാചരങ്ങളും ഒന്നല്ല
ഏകലോകസിദ്ധാന്തം
മനുഷ്യര് മാത്രമാണ് ഭൂമിയുടെ അവകാശികള്
മറ്റ് ജീവജാലങ്ങളെ നശിപ്പിക്കണം