തൃശൂരില് നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആഘോഷം
പൂരം
അഷ്ടമി
മാമാങ്കം
തിരുവാതിര
"അന്നാദ് ഭവന്തി ഭൂതാനി" ഈ ഉദ്ധരണി ഏതു പുണ്യ ഗ്രന്ഥത്തിലാണ് ?
ഭാഗവതം
രാമായണം
മഹാഭാരതം
ഭഗവദ്ഗീത
തിരുവള്ളുവര് തന്റെ പ്രവൃത്തിയിലൂടെ മനുഷ്യരാശിയ്ക്ക് നല്കുന്ന സന്ദേശം
അന്നം ഈശ്വരനാണ്
അന്നം പ്രധാനപ്പെട്ടതല്ല
അന്നത്തെക്കാള് ശ്രേഷ്ഠമായത് വേറെയും ഭൂമിയിലുണ്ട്
അന്നം പ്രഥമസ്ഥാനത്തിന് അര്ഹമല്ല
ഏറ്റവും വലിയ ദാനം
അന്നദാനം
വസ്ത്രദാനം
ഭൂമിദാനം
സ്വര്ണ്ണദാനം
താഴെ കൊടുത്തിരിക്കുന്നവയില് കൗടില്യന്റെ കൃതി.
നവദര്ശനം
നാട്യശാസ്ത്രം
സൗന്ദര്യലഹരി
അര്ത്ഥശാസ്ത്രം
'വംഗദേശം'
ബംഗാള്
ആസ്സാം
ബീഹാര്
പഞ്ചാബ്
'ഉണ്ടാല് ഉണ്ടപോലെയാകണംഉണ്ട പോലെയാകരുത്' - ചൊല്ലിന്റെ രചയിതാവ്?
കുഞ്ഞുണ്ണിമാഷ്
ഡി. വിനയചന്ദ്രന്
കടമ്മനിട്ട
ബാലചന്ദ്രന് ചുള്ളിക്കാട്
'അന്നവിചാരം മുന്നവിചാരം' എന്നത്
പഴഞ്ചൊല്ല്
കടങ്കഥ
ലോകോക്തി
മഹദ് വചനം
'മോരിന്റെ പര്യായം' എന്ന പാഠഭാഗം വെളിപ്പെടുത്തുന്ന ശൈലി
ആസ്വാദനം
രചനാവൈഭവം
നിരൂപണം
താരതമ്യം